Tag: Wayanad

വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണ സംഘം കെ സുധാകരൻ്റെ മൊഴിയെടുക്കും

സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന്‍ നേരത്തെ സുധാകരന് കത്തയച്ചിരുന്നു

വയനാട്ടിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയർ എത്തിച്ച് മമ്മൂട്ടി

കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വീടിനുള്ള തുക ഇരുപത് ലക്ഷം രൂപയായി ഉയർത്തി

സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും…

വയനാട് പുനരധിവാസം: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടൊന്നിന് നിർമ്മാണ ചെലവ് 20 ലക്ഷം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിർമിക്കാനാവും എന്നും കൂട്ടിച്ചേർത്തു.

കമ്പമലയ്ക്ക് തീയിട്ടയാളെ പിടികൂടി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ; പ്രതി പഞ്ചാരക്കൊല്ലി സ്വദേശി

പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കമ്പമലയിൽ ഇന്നും തീപിടുത്തം; 12 ഹെക്ടർ ഇന്നലെ തീയിൽ കത്തി നശിച്ചു, സ്വാഭാവികമല്ല ദുരൂഹതയെന്ന് ഡിഎഫ്ഒ

പഞ്ചാര കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സമീപ പ്രദേശമാണ് കമ്പമല.

കമ്പമല വനമേഖലയിൽ വൻ കാട്ടുതീ; തീയണക്കാൻ ശ്രമം തുടരുന്നു

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നു. കമ്പമലയുടെ പുൽമേടുകൾ നിറഞ്ഞ ഒരു ഭാഗം കത്തിനശിച്ചു. മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. സംഭവത്തെത്തുടർന്ന് വനംവകുപ്പ്…

വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്‍റെ പ്രസംഗം വിവാദത്തിൽ

''പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി''

പ്രിയങ്ക ഗാന്ധി മൂന്ന് ദിവസം വയനാട്ടിൽ

ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പങ്കെടുക്കും

കടുവയുടെ വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും; പോസ്റ്റ്മോർട്ടം പൂർത്തിയായി

രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്

നരഭോജി കടുവയുടെ സാന്നിധ്യം; വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യൂ

പഞ്ചാരക്കൊല്ലി, പിലാക്കാവ്, മേലേ ചിറക്കര, മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കർഫ്യൂ

error: Content is protected !!