Tag: welfare

സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടിരൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും

വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് സഹോ​ദരൻ കൈത്താങ്ങാകും

ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ്

പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ് നടപടിയെടുത്തിരിക്കുകയാണ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും.

ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തിൽ പൊതിഞ്ഞ് ചേർത്ത് നിർത്തി മമ്മൂട്ടി

മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു

ഉരുള്‍പൊട്ടല്‍ ഭയം നിറയ്ക്കുമ്പോള്‍ അഭയം തേടി പുറംമ്പോക്കില്‍ ഒരമ്മയും മക്കളും

മുണ്ടക്കയത്ത് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്ത് പുറംമ്പോക്കില്‍ താമസിക്കുന്ന വീട്ടമ്മയും കുടുംബവും…സഹായിക്കാന്‍ മനസുള്ളവര്‍ സഹായിക്കുക…വെള്ളപ്പൊക്ക ഭീഷണിയും ഉരുള്‍പൊട്ടലും വളരെക്കാലമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും…

മുത്തൂറ്റ് മിനി സെന്‍റ് മേരീസ് സ്നേഹാലയ ഓപ്പര്‍ച്ച്യൂണിറ്റി സ്കൂളുമായി സഹകരിക്കുന്നു

സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായി സ്നേഹാലയ സ്കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

72 മണിക്കൂറിനുള്ളില്‍ ആവശ്യമായ കമ്മ്യൂണിറ്റികള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുനല്കാന്‍ കഴിയും

error: Content is protected !!