Tag: will not be demolished

നെയ്യാറ്റിൻകര സമാധി :ഗോപൻ സ്വാമിയുടെ കല്ലറ തത്ക്കാലം പൊളിക്കില്ല

സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും, അമ്മയും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു