Tag: with big stars: Jyothika

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ല: ജ്യോതിക

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്നും അവർ ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത് എന്നുമാണ് ജ്യോതിക വ്യക്തമാക്കുന്നത് .