Tag: wnews

ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നു; ഹണി സിങ്

നടി റിയ ചക്രബര്‍ത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് ഹണി സിങിന്റെ തുറന്നുപറച്ചില്‍

കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ

തമിഴ്നാട് പൊലീസിന്റെ ലിസ്റ്റിലെ പിടികിട്ടാപുള്ളികളാണ് പിടിയി‌ലായത്

തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണ്; വിശദീകരണവുമായി ജി വി

തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം നിലനിൽക്കുന്നു

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഹാജരായില്ല

കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്

നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

പ്രതിയെ കണ്ടാൽ താൻ തിരിച്ചറിയുമെന്ന് മക്കളുടെ കെയർ ടേക്കർ ആയ മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ്

ദക്ഷിണ കൊറിയ വിമാന അപകടം; എന്‍ജിനില്‍ പക്ഷി തൂവലും രക്തക്കറയും

ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്

റെയിൽവേ ട്രാക്ക് നവീകരണം; ട്രെയിനുകൾക്ക് നിയന്ത്രണം

നിയന്ത്രണം ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ

നടനെന്ന അഭിസംബോധന ബുദ്ധിമുട്ടായി പോലും തോന്നുമായിരുന്നു: ഉണ്ണി മുകുന്ദന്‍

''ആ സിനിമക്ക് ശേഷം നടനായി തന്നെ തുടരാമെന്ന് എനിക്ക് തോന്നി''

ഗ്രീഷ്മ കുറ്റക്കാരി, കേരളം ചർച്ച ചെയ്ത ‘ജ്യൂസ് കലക്കി കൊല’; ശിക്ഷ വിധി നാളെ

ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു

ഗതാഗതക്കുരുക്കുളള നഗരങ്ങളുടെ ആഗോളസൂചികയില്‍ എറണാകുളവും

എറണാകുളത്ത് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 30 സെക്കന്‍ഡും വേണം