Tag: world news

അമേരിക്കയിൽ നാശംവിതച്ച ചുഴലിക്കാറ്റിൽ 33 മരണം

വീടുകളുടെ മേൽക്കൂര തകർന്നത് ഉൾപ്പെടെയുള്ള ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

ഐഎസ്‌ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു

ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം

പുതിയ തുടക്കവുമായി സിറിയ; താത്കാലിക ഭരണഘടന നിലവില്‍ വന്നു

രാജ്യത്തിന്‍റെ പ്രസിഡന്‍റ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്

യുക്രെയ്ൻ-റഷ്യ പോരാട്ടത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസില്‍

മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം

കാനഡയുടെ പ്രധാനമന്ത്രിയാകാൻ മാര്‍ക്ക് കാര്‍ണി

പൊതു സ്വീകാര്യത ഇല്ലാതായതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചത്

സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം

പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ്

ഇന്ത്യക്ക്‌ കൈമാറരുതെന്ന തഹാവൂർ റാണയുടെ ആവശ്യം തള്ളി യു.എസ്. സുപ്രീംകോടതി

166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ

പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

error: Content is protected !!