Tag: World

മോദി- ട്രംപ് കൂടിക്കാഴ്ച ഫെബ്രുവരി 13ന്

മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.

അമേരിക്കയിൽ ആദ്യമായി ക്യാംപ്ഹിൽ വൈറസ് സ്ഥിരീകരിച്ചു

അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം…

ഖുറാൻ കത്തിച്ച് പ്രതിഷേധം; ഇറാഖ് സ്വദേശി സ്വീഡനിൽ വെടിയേറ്റ് മരിച്ചു

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

അനധികൃത കുടിയേറ്റക്കാർക്ക് ഗ്വാണ്ടനാമോ തടവറ; ട്രംപിന്റെ ഉത്തരവ് വിവാദത്തിൽ

ക്യൂബയോട് ചേർന്ന് നിലകൊള്ളുന്ന ഗ്വാണ്ടനാമോ തടവറ ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണെന്നതും ഇതിനെതിരായ വിമർശനങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്.

എഐയുടെ സഹായത്തോടെ 48 മണിക്കൂറിനുള്ളിൽ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാനുമാകും: ലാറി എലിസൺ

എഐയുടെ സഹായത്തോടെ, കാൻസർ തിരിച്ചറിയാനും, ഓരോ രോഗിക്കായി 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) ഉണ്ടാക്കാനും സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നൽകി, തുടർന്ന് ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

എന്നാൽ റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റിൽ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല

കേരളത്തിൽ ഇന്നത്തെ സ്വർണവില ഒരു ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്

ലൊസാഞ്ചലസ് കത്തിയമരുന്നു; ഹോളിവുഡിനും രക്ഷയില്ല

സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി

സുനിത വില്യംസിന്റെ ബഹിരാകാശ നടത്തം; ആറര മണിക്കൂര്‍

ബഹിരാകാശ നടത്തം നാസ ലൈവ് ആയി സംപ്രഷണം ചെയ്യും

ഗൾഫ് അമേരിക്കയുടേത്; ‘ഗൾഫ് ഓഫ് മെക്സിക്കോ’ പുനർനാമകരണം ചെയ്യും

'ഗൾഫ് ഓഫ് മെക്‌സിക്കോ' എന്ന പേര് ഞങ്ങൾ ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റാൻ പോകുന്നു

സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി ചൈന

അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെ അക്കാര്യത്തില്‍ ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വികസിപ്പിച്ച ആറാം…

error: Content is protected !!