Tag: youtuber

മുടി മുറിച്ചത് അച്ചടക്കം കാക്കാന്‍; മണവാളനെതിരെ പൊലീസ് റിപ്പോര്‍ട്ട്

ജയില്‍ കവാടത്തിലുള്ള വീഡിയോ ചിത്രീകരണം വിലക്കാനും ധാരണായിട്ടുണ്ട്

വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ജയിലിന് മുന്നിലും ‘മണവാള’ന്റെ വക റീല്‍സ്

ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷാൻ ഷാ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല

രാസലഹരി കേസ്: തൊപ്പിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്

രാസലഹരി കേസ്: ‘തൊപ്പി’യുടെ മുന്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നിഹാദിന്റെ ഡ്രൈവര്‍ ജാബിറാണ് ലഹരി എത്തിക്കുന്നതില്‍ പ്രധാനി

‘പരമ്പരാഗത മയില്‍ കറി’യുമായി യുട്യൂബര്‍;കേസെടുത്ത് പൊലീസ്

പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്

ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി;ധ്രുവ് റാത്തിക്കെതിരെ കേസേടുത്ത് പോലീസ്

മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബര്‍

നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്

error: Content is protected !!