Tag: Zeroda

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സെറോദ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്

തട്ടിപ്പുകാരുടെ പ്രവര്‍ത്തനരീതി, ഇവരുടെ ലക്ഷ്യം എന്നിവയടക്കം ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നിവ വിശദീകരിക്കുന്ന വീഡിയോ പങ്കുവെച്ചു