ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്.
ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്
കൂടാതെ സ്റ്റേജ് തയ്യാറാക്കിയത് കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.
സാങ്കേതികത പരിശോധിച്ച ശേഷമാകും കൂടുതല്‍ ബസുകള്‍ എ.സിയാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക
Sign in to your account