തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മദ്യലഹരിയില്‍ മകന് അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. 72-കാരിയായ അമ്മയെ 45 വയസുള്ള മകനാണ് ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസില്‍ അറിയിച്ചത്.
കിടപ്പ് രോഗിയായിരുന്നു അമ്മ. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ പിടികൂടിയതിനാല്‍ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.അമ്മയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.