കേരളത്തിലെ ശിവസേന സ്ഥാപകൻ എം എസ് ഭുവനചന്ദ്രൻ പാർട്ടി വിട്ടതിനെ തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുന്നതിന് ഭുവനചന്ദ്രന്റെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംസ്ഥാന കൺവൻഷൻ ജനുവരി 21 ന് 3 മണിക്ക് എറണാകുളം വൈ എം സി എ ഓഡിറ്റോറിയത്തിൽകൂടുന്നു. കേരളത്തിലെ 14 ജില്ലകളിലെയും പ്രസിഡന്റ്, സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.