മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി.ഭീഷണിയെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.ഐസൊലേഷന്‍ ബേയിലാണ് വിമാനം ഇറങ്ങിയത്.ഫോണ്‍ വഴിയാണ് ബോംബ് ഭീഷണി വന്നത്.ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും.വിമാനത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.