ഉപതിരഞ്ഞെടുപ്പ് വാർത്തകൾ

രാഹുല്‍ മുന്നോട്ട്…

1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്

By Sibina :Sub editor

ചേലക്കരയില്‍ വിജയമുറപ്പിച്ച് യു ആര്‍ പ്രദീപ്

9017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി നില്‍ക്കുകയാണ് യു ആര്‍ പ്രദീപ്

By Sibina :Sub editor

കളറായി കൊട്ടിക്കലാശം

കേരളരാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വീര്യമേറിയ കൊട്ടിക്കലാശത്തിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്

By Binukrishna/ Sub Editor

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാലിന് ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡ്

പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല നിർവഹിച്ചു

By Greeshma Benny

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്

By Greeshma Benny

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ട് : ശശി തരൂർ

കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടേണ്ടിവരുമെന്നും കോൺഗ്രസിനുള്ള മുന്നറിയിപ്പായി തരൂർ പറയുന്നു.

By Abhirami/ Sub Editor

സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സമരത്തിനിറങ്ങിയ പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ എത്തിയിരുന്നു

By Abhirami/ Sub Editor

സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌

By Greeshma Benny

കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് മഴയെത്തും

വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല

By Online Desk

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം അവധി

അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

By Online Desk

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു

മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും‌ ജെമേല്ലി ആശുപത്രി അധികൃതർ

By Online Desk

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.

By Aswani P S

ഗോവയോടും തോറ്റ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; പരാജയം എതിരില്ലാത്ത രണ്ട് ഗോളിന്

12 കളിയില്‍ ജയിച്ച ഗോവ, വെറും മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവക്കൊപ്പമായിരുന്നു ജയം. അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍…

By Aswani P S

Just for You

Lasted ഉപതിരഞ്ഞെടുപ്പ് വാർത്തകൾ

വര്‍ണ്ണക്കൊടികളിറങ്ങി : ഇന്ന് നിശബ്ദ പ്രചാരണം

വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേയ്ക്ക്

By Sibina :Sub editor

കളറായി കൊട്ടിക്കലാശം

കേരളരാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വീര്യമേറിയ കൊട്ടിക്കലാശത്തിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്

By Binukrishna/ Sub Editor

പാലക്കാട് ആവേശം വാനോളം, പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം

ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദപ്രചരണമാണ്

By Sibina :Sub editor

തീപാറുന്ന പോരാട്ടം ; പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശക്കൊട്ട്

മണ്ഡലത്തിലെ ജനവികാരം ആർക്കൊപ്പം! മൂന്നു മുന്നണികളും പ്രതീക്ഷയിൽ

By Binukrishna/ Sub Editor

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : നാളെ കൊട്ടിക്കലാശം

പാലക്കാട് എടുക്കുമെന്ന ഉറപ്പിലാണ് ബിജെപി

By Sibina :Sub editor

കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ

വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ

By Aneesha/Sub Editor

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്

രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം

By Aneesha/Sub Editor

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്

By Binukrishna/ Sub Editor