Business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം

By Aneesha/Sub Editor

ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി

സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ത്യയിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം

By Binukrishna/ Sub Editor

എന്‍പിസിഐ ഇന്റര്‍നാഷണല്‍ – മാഗ്നാറ്റി സഹകരണം: ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ യുപിഐ പേയ്‌മെന്റ് സൗകര്യം

കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്നാറ്റിയുടെ പോയിന്റ്…

By Aswani P S

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു

യു.എസ്. ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിനെതിരേയും യു.എസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ്…

By Greeshma Benny

പവന് 59,120 രൂപ; സ്വർണവില റെക്കോർഡ് നിരക്കിലേക്ക് കുതിക്കുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒറ്റയടിക്കാണ് പവന് 400 രൂപ കൂടിയിരിക്കുന്നത്. ഇതോടെ വിപണിയിൽ സ്വർണവില 59,000 കടന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ…

By Aswani P S

സ്വര്‍ണവില കൂടി; പവന് 80 രൂപ വര്‍ധിച്ചു

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. ഇന്നലെ പവന് കുറഞ്ഞ 80 രൂപ ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം…

By Greeshma Benny

മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ജനുവരി 19 ന് കോഴിക്കോട്

ഏകദേശം 100 സെല്ലേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

By Aneesha/Sub Editor

അൽപം താഴോട്ട്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7330 രൂപയും പവന് 58640 രൂപയുമായി. 18…

By Greeshma Benny

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ് 

കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.  ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3- 4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്സ് എത്തുന്നത്. മികച്ച സുരക്ഷക്കായി ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിങ്, തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സുസ്ഥിരമായ ദീര്‍ഘകാല പ്രകടനം മുന്നില്‍ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീര്‍ഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകള്‍ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നല്‍കുന്നു. സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്ഫോം. നഗരഗതാഗതത്തിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുന്നതിന് പ്രായോഗിക രൂപകല്‍പനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളില്‍ ഡിപ്ലോസ് മാക്സ് ലഭ്യമാവും. നിലവില്‍14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ പ്രവര്‍ത്തനം. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 170 ഡീലര്‍മാരെ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്കീം ഉള്‍പ്പെടെ 1,09,999 രൂപയാണ് ബെംഗളൂരു എക്സ്ഷോറൂം വില. 

By Greeshma Benny

വിജയം പ്രതീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. അവസാന നാല് കളിയിൽ മൂന്നിലും വിജയിച്ച…

By Greeshma Benny

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

ശിക്ഷാവിധി കേള്‍ക്കാര്‍ ഷാരോണിന്റെ മാതാപിതാക്കൾ കോടതിയിലെത്തും

By Greeshma Benny

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടം നടന്ന ശേഷം…

By Greeshma Benny

അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു; യാത്രക്കാർ തലകീഴായി നിന്നത് അരമണിക്കൂർ

ഹൈദരാബാദ്: ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഉണ്ടായിരുന്ന അമ്യൂസ്മെന്‍റ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി യാത്രക്കാർ കുടുങ്ങി. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍…

By Greeshma Benny

രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

ന്യൂഡൽഹി: മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറും…

By Greeshma Benny

മാജിക് മഷ്‌റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി. മാജിക് മഷ്റൂമിനെ ഫംഗസ് മാത്രമായേ കണക്കാക്കാനാകൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടക, മദ്രാസ് ഹൈക്കോടതി വിധികളോട് യോജിച്ചാണ് കേരള ഹൈക്കോടതിയുടെ…

By Online Desk

ഗോപന്റെ സമാധി ഒടുവിൽ മഹാസമാധിയായി

ഗോപൻ സ്വാമികളുടെ സമാധിയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച് പൊളിച്ച സമാധിയിൽ നിന്നും കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും ലഭിച്ചില്ല. അതോടെ കുടുംബത്തിന്റെ ചില വാദങ്ങൾ…

By Online Desk

ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന്…

By Greeshma Benny

ഇതുവരെ കണ്ടതോന്നുമല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ചിത്രം ഇനി ഇന്ത്യയിലേക്ക്

ഹോങ്കോങ് സിനിമയിൽ വൻ ഹിറ്റായി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാൽഡ് ഇൻ മൂന്ന് ഇന്ത്യൻ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്…

By Abhirami/ Sub Editor

Just for You

Lasted Business

സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു.ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

By admin@NewsW

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം:റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.ഇന്ന് 240 രൂപ കുറഞ്ഞു.തിങ്കളാഴ്ച 54640 എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ…

By admin@NewsW

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം:റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.ഇന്ന് 240 രൂപ കുറഞ്ഞു.തിങ്കളാഴ്ച 54640 എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ…

By admin@NewsW

രുപ മൂല്യം താഴേയ്ക്ക്;സ്വര്‍ണവില മുകളിലേയ്ക്ക്

ന്യൂഡല്‍ഹി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി.54,000വും കടന്ന് പവന്റെ വില റെക്കോര്‍ഡ് കുതിപ്പിലാണ്.ഇന്ന് പവന് 720 വര്‍ധിച്ച് പവന് 54,360 രൂപ…

By admin@NewsW

ഗോദ്‌റെജ് സപ്ലയര്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു

കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍…

By admin@NewsW

ഗോദ്‌റെജ് സപ്ലയര്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു

കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍…

By admin@NewsW

എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വി

കൊച്ചി:വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും.ഇതിലൂടെ 18,000 കോടി…

By admin@NewsW

സ്വര്‍ണ വില വര്‍ധിച്ചു,കാരണം യുദ്ധഭീതി

സംസ്ഥാനത്ത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്ന്…

By admin@NewsW