ഒന്‍പതു കോടിയില്‍പരം ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ട്
ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമാണ് ഇന്നത്തെ വില
ഒരു പവൻ സ്വർണ്ണത്തിന് 70,160 രൂപയും, ഗ്രാമിന് 8,770 രൂപയുമാണ് വില
ഗുരുതര രോഗങ്ങള്‍ക്കുള്ള കവറിലൂടെ കാന്‍സര്‍ ഉള്‍പ്പടെ 60 ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും
ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമാണ് ഇന്നത്തെ വില
പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി കാനറാ ബാങ്ക്
ഒരു ഗ്രാം സ്വർണത്തിന് 8,560 രൂപയും പവന് 68,480 രൂപയുമാണ്
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടിന് നേരെയായിരുന്നു യുവാവിന്റെ ആക്രമണം
എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലീസ്
ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ താൻ അവരെ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതിക്കാരൻ
പരിക്കേറ്റ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം
ലേസര്‍ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്
ചിത്രത്തിലെ ഒരു രംഗത്തിൽ മുഴുനീളെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ബിസിയെ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ വനിതാ സംരംഭകരുടെ പങ്കാളിത്തം വലുതാണ്
സ്ത്രീകളെയും എല്‍ജിബിടിക്യുഐഎ+ വ്യക്തികളെയും വൈകല്യമുള്ളവരെയും ശാക്തീകരിക്കുന്നകുന്നതിലൂന്നി 1000ലധികം പേര്‍ക്ക് പ്ലാന്‍റ് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കും.
ഗ്രാമിന് 8020 രൂപയും പവന് 64,160 രൂപയുമാണ്
മാസാവസാനത്തോടെ ഇന്ത്യ, ഗള്‍ഫ്, തെക്ക്കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 54 സ്ഥലങ്ങളിലേക്കായി പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍
സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ബി-സ്കൂളുകളില്‍ നിന്നുള്ള വിജയികള്‍ 9 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നേടിയത്
ജീവനക്കാരില്‍ 40 ശതമാനത്തിലേറെയും വനിതകളാണ്. പത്തു ലക്ഷത്തിലേറെ വനിതാ ഉപഭോക്താക്കളുമുണ്ട്
ഇന്ത്യയിലുടനീളമുള്ള വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തു
Sign in to your account