സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു.
മീന്‍ കിട്ടിയാൽ എനിക്ക് ഫ്രീയായിട്ട് തരണമെന്നും ഒരെണ്ണം മതിയെന്നും തമാശരൂപേണ ബാല പറയുന്നതും വീഡിയോയിലുണ്ട്.
ചിത്രം ഒടിടി റിലീസ് ആമസോണ്‍ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്
ഫെബ്രുവരി 21ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും
ചിത്രം അദ്ദേഹത്തിന്റെ അജയ്യമായ ആത്മാവിനുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലിയാണ് എന്നാണ് സംവിധായകൻ സന്ദീപ് സിംഗ് കുറിച്ചിരിക്കുന്നത്.
ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം…
മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരികയും കേരളത്തിലേക്ക് എത്തുകയുമായിരുന്നു.
പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.
പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, അടച്ച മുഴുവൻ ഫീസും തിരികെ ലഭിക്കും
സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിന്റേതാണ് തീരുമാനം
ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്
രാജി വെച്ച തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് സതീഷ് തോന്നയ്ക്കൽ പി സി ചാക്കോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു
കൂടാതെ തരൂരുമായി ബന്ധപ്പെട്ട് വിവാദത്തിനൊന്നും താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ പറയുന്നു
കങ്കുവയുടെ കനത്ത പരാജയത്തിന് ശേഷം സൂര്യയുടെതായി ഇറങ്ങുന്ന ചിത്രമാണ്
.ടോക്സിക്’ സിനിമയുടെ ഗ്ലിംപ്‌സ് എത്തിയതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയത്
മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്
അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് ഹണി റോസിനെ വിമർശിച്ച് നടി എത്തിയത് .
താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നു
കഴിഞ്ഞ ഏപ്രിലിൽ ഗാലക്‌സി അപാര്‍ട്‌മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു
മാര്‍ച്ച് 2 നാണ് ഓസ്‌കര്‍ വിജയികളെ പ്രഖ്യാപിക്കുക
അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്.
Sign in to your account