ചിത്രത്തിൽ താരത്തിനൊപ്പം പെനലോപ്പ് ക്രൂസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .
ഈ വര്‍ഷം തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്
മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്
നസ്രിയയ്ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്‌സിലെത്തിയത്
നടി വിന്‍സി ഫിലിം ചേംബറിന് നല്കിയ പരാതിയിലാണ് നടപടിക്കൊരുങ്ങുന്നത്
പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം
മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തത് സൂക്ഷ്മദര്ശിനിയാണ് .
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയേറ്ററിലെത്തും. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു…
ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
ഏപ്രില്‍ പതിനേഴാം തീയതി നടക്കുന്ന തൃശ്ശൂര്‍ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ വെച്ച് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടിന് നേരെയായിരുന്നു യുവാവിന്റെ ആക്രമണം
എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലീസ്
ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ താൻ അവരെ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതിക്കാരൻ
പരിക്കേറ്റ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം
ലേസര്‍ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്
ചിത്രത്തിലെ ഒരു രംഗത്തിൽ മുഴുനീളെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ബിസിയെ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
.ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു
ഇന്ത്യയിലെ ഏറ്റവും വയലന്‍സുള്ള സിനിമയെന്ന ലേബലാണ് ശേഷം കില്ലിന് വന്നത്
പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
'വണങ്കാൻ' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് താൻ നടി മമിത ബൈജുവിനെ അടിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ബാല. മമിത തനിക്ക്…
ഫെമിനിച്ചി ഫാത്തിമയിലെ ഷാന എന്ന കഥാപാത്രം ഏവർക്കും സുപരിചിതമാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച…
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത 'പ്രാവിൻകൂട് ഷാപ്പ്' ജനുവരി…
അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഉസ്താദ് ഹോട്ടല്‍ റീ റിലീസിങ്ങിന് ഒരുങ്ങുന്നു .12 വർഷങ്ങൾക്ക് ശേഷമാണ്…
ഹോളിവുഡ് താരം കീനു റീവ്സിന്റെ മോഷണംപോയ വാച്ചുകൾ കണ്ടെത്തി. 2023 ഡിസംബറിൽ താരത്തിന്റെ ലോസ് ആഞ്ജലിസിലെ വസതിയിൽനിന്ന് മോഷണംപോയ വാച്ചുകളാണ്…
Sign in to your account