Crime

കടലുണ്ടിയില്‍ എംഡിഎംഎയുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലാത്

By Manikandan

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ

ഝാർഖണ്ഡ് സ്വദേശിനിയായ 21 കാരി പൂനം സോറനാണ് അറസ്റ്റിലായത്

By Manikandan

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിനാണ് കേസ്

By Manikandan

തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

By Manikandan

യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ശ്വാസം മുട്ടിച്ചും ,കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു അപ്സരയെ കൊല്ലപ്പെടുത്തിയത്. പിന്നീട പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു.

By Abhirami/ Sub Editor

പാലക്കാട് യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു

മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്

By Aneesha/Sub Editor

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീട് കയറി ആക്രമണം നടത്തിയ സംഭവം; ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. ബെല്‍സ്റ്റാർ എന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നും 35,000 രൂപ വായ്പ…

By Manikandan

ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളി കാണാമറയത്ത്: കള്ളാട് സാറാമ്മ കൊലപാതകം ​ഇരുട്ടിൽ തന്നെ

അതേസമയം കോതമംഗലം മേഖലയിൽ മാറ്റ് രണ്ടു സ്ത്രീകളുടെയും കൊലപാതകക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.

By Abhirami/ Sub Editor

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ്

By Manikandan

കടലുണ്ടിയില്‍ എംഡിഎംഎയുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലാത്

By Manikandan

ദേശിയ പാതയിലെ ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശത്തെ ടയറടക്കമുള്ള ഭാഗം വേർപ്പെട്ട് തെറിച്ച് പോയി

By Manikandan

അസം മുൻ ആഭ്യന്തര മന്ത്രിയുടെ മകള്‍ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഗുവാഹത്തി: അസം മുൻ ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുകാന്‍റെ മകള്‍ ഉപാസ ഫുകാൻ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു.ഗുവാഹത്തി ഖർഗുലിയിലെ രണ്ടുനില കെട്ടിടത്തിന്‍റെ മുകളില്‍…

By Manikandan

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍

ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

By Manikandan

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

ആലപ്പുഴയിലെ ജല ടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനം മോടിപിടിപ്പിക്കലിനുമാണ് അനുമതി

By Greeshma Benny

മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത പൃഥ്വിരാജിന് വൻ വിമർശനം

അതേസമയം ചിത്രത്തിനെതിരെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

By Abhirami/ Sub Editor

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്

By Greeshma Benny

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു

By Greeshma Benny

Just for You

Lasted Crime

ഒരു വർഷം കഴിഞ്ഞിട്ടും കൊലയാളി കാണാമറയത്ത്: കള്ളാട് സാറാമ്മ കൊലപാതകം ​ഇരുട്ടിൽ തന്നെ

അതേസമയം കോതമംഗലം മേഖലയിൽ മാറ്റ് രണ്ടു സ്ത്രീകളുടെയും കൊലപാതകക്കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ.

By Abhirami/ Sub Editor

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ്

By Manikandan

ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും

തൊടുപുഴ: തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവവുമാണ് തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കൂടാതെ…

By Abhirami/ Sub Editor

നേവി ഓഫീസറെ കൊലപ്പെടുത്തിയ കേസ് : ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് പ്രതികള്‍

പ്രതികളായ മുസ്കാനും സാഹിലിനും ജയിലിൽ ലഹരിമരുന്ന് കിട്ടാത്തത് മൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്.

By Abhirami/ Sub Editor

കണ്ണൂരിൽ എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

By Manikandan

“പപ്പ വീപ്പയ്ക്കകത്തുണ്ട്” : സൗരഭിന്റെ ക്രൂരമായ കൊലപാതകം കുട്ടി കണ്ടിരിക്കാമെന്ന് സൂചന

ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു .

By Abhirami/ Sub Editor
error: Content is protected !!