Death

ആറ് വർഷമായി ശമ്പളം കിട്ടിയില്ലെ; കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി

ജോലിക്കായി മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം വ്യക്തമാക്കി.

By Aswani P S

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, 2 യുവാക്കൾ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ

അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്.

By Aswani P S

സി.ആര്‍.പി.എഫ്. ക്യാംപില്‍ ജവാന്റെ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

തന്റെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചാണ് ജവാന്‍ ക്യാംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

By Aswani P S

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു: തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം

എഴുന്നള്ളിപ്പ് ആരംഭിക്കാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. തുടർന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു

By Aswani P S

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

രണ്ടര വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് നിസാറിന്റെ മൂത്ത മകനും മരിച്ചത്.

By Aswani P S

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല.

By Aswani P S

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം, ഇടുക്കിയിൽ 45കാരി ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ

ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്.

By Aswani P S

തെരുവ് നായയെ കണ്ട് പേടിച്ചുമാറി; എട്ടുവയസുകാരൻ കനാലിൽ വീണു മരിച്ചു

മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ് പെട്ടെന്ന് തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയപ്പോൾ കനാലിൽ വീഴുകയായിരുന്നു.

By Aswani P S

ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം; മനംമടുത്ത് അമ്മ പിഞ്ചുമക്കളെ കൊന്നു

1ഉം 3ഉം വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

By Aswani P S

ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിക്ഷേപം നടത്താതെ പോകേണ്ട സാഹചര്യം ഒരു നിക്ഷേപകനും ഉണ്ടാകില്ല: മുഖ്യമന്ത്രി

ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

By Aswani P S

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

By Aswani P S

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ പേരിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്, പോലീസ് കേസെടുത്തു

30 മിനുട്ടിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പേജിലിട്ടിരുന്ന വീഡിയോയിൽ കേരള…

By Aswani P S

വിജയക്കുതിപ്പിൽ ‘ഛാവ’; വെറും എട്ട് ദിനം കൊണ്ട് നേടിയത് 343 കോടി!

ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു.

By Aswani P S

കുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു

By Greeshma Benny

തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക്; കോൺഫ്ലകസ് കവറിൽ ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊറിയറായി എത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്

By Greeshma Benny

മനുഷ്യ–മൃഗ സംഘർഷം നിയന്ത്രിക്കാൻ 37.27 കോടി രൂപ അനുവദിച്ച് സർക്കാർ

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കും

By Aneesha/Sub Editor

കാക്കനാട് ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്‍റെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെന്ന് പൊലീസ് അറിയിച്ചത്.

By Aswani P S

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്

By Greeshma Benny

തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; മുപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്

By Aneesha/Sub Editor

Just for You

Lasted Death

കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ഇരുപതു വർഷക്കാലമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തന്ത്രിയും…

By Aswani P S

‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ; ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…

By Greeshma Benny

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

By Greeshma Benny