അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു
കഴിഞ്ഞ ദിവസമാണ് സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായത്
ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്
2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്
നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ജഗന്നാഥ ക്ഷേത്രത്തിന് മറുപടിയായാണ് രാമക്ഷേത്രം ബിജെപി കൊണ്ടുവരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം .
2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്.
പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു
മാർച്ച് 24 ന് പേട്ട റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തെി
അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാക്കളായ എം.ജി.ആറിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണ് അണ്ണാ ഡി.എം.കെ ചെയ്തത്
ആരാധ്യ ബച്ചനുമായി ചേർന്നാണ് ഇരുവരും വേദിയില്‍ ന്യത്തം ചെയ്തത്
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയില്‍ നിന്ന് പുറത്തിറങ്ങുന്നത്.
ഒന്നാം സമ്മാനമായ 10 കോടി SG 513715 എന്ന നമ്പർ ടിക്കറ്റിനാണ്
അജ്മീറിലെ മഹര്‍ഷി ദയാനന്ദ് സരസ്വതി സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് രാജസ്ഥാൻ ഗവർണർ ഈ വിചിത്ര വാദം മുന്നോട്ടുവച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്.…
ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്
നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള…
25 മില്യണ്‍ ഡോളറാണ് (2154886335 രൂപ) പ്രതിഫലം ഉയര്‍ത്തിയത്
ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം
സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി
സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം
തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി
Sign in to your account