അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
മരിച്ചവരുടെ എണ്ണം 1644 ആയതായി രാജ്യത്തെ സൈനിക ഭരണകൂടം അറിയിച്ചു
കഴിഞ്ഞ ദിവസമാണ് സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായത്
ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്
2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്
നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
മാർച്ച് 24 ന് പേട്ട റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തെി
അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാക്കളായ എം.ജി.ആറിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണ് അണ്ണാ ഡി.എം.കെ ചെയ്തത്
ആരാധ്യ ബച്ചനുമായി ചേർന്നാണ് ഇരുവരും വേദിയില്‍ ന്യത്തം ചെയ്തത്
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയില്‍ നിന്ന് പുറത്തിറങ്ങുന്നത്.
ഒന്നാം സമ്മാനമായ 10 കോടി SG 513715 എന്ന നമ്പർ ടിക്കറ്റിനാണ്
അജ്മീറിലെ മഹര്‍ഷി ദയാനന്ദ് സരസ്വതി സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് രാജസ്ഥാൻ ഗവർണർ ഈ വിചിത്ര വാദം മുന്നോട്ടുവച്ചത്.
2013-ല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഭൂമിനഷ്ടപ്പെട്ടവര്‍ പരാതി നല്‍കുകയും 2015-ല്‍ ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു
ബംഗളൂരുവിൽ നിന്ന് പ്രതികൾ എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു
2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി
ജീവനക്കാരുടെ രക്തം - മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം.
ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു
193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ജപ്പാനാണ് രണ്ടാമത്
എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ നിലവിൽ ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും…
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശ നടത്തം നാസ ലൈവ് ആയി സംപ്രഷണം ചെയ്യും
'ഗൾഫ് ഓഫ് മെക്‌സിക്കോ' എന്ന പേര് ഞങ്ങൾ ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റാൻ പോകുന്നു
ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) വത്തിക്കാനിലെ ഒരു പ്രധാന ഓഫീസിന്റെ…
Sign in to your account