India

ഉത്തരാഖണ്ഡിലെ ഹിമപാതം; 32 പേരെ രക്ഷപ്പെടുത്തി, ഇനിയും കുടുങ്ങിക്കിടക്കുന്നത് 25 പേര്‍

കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ വ്യക്തമാക്കി.

By Aswani P S

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്

By Aneesha/Sub Editor

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും

By Greeshma Benny

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി

By Aneesha/Sub Editor

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്

കേരളത്തിൽ 4,092 ഇലക്‌ട്രിക് വാഹനങ്ങളാണ് രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത്

By Greeshma Benny

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു

By Aneesha/Sub Editor

ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കണമെന്ന് ശ്രീധർ വെമ്പു; മറുപടിയുമായി ഡിഎംകെ

സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധര്‍ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്

By Aneesha/Sub Editor

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

By Abhirami/ Sub Editor

സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

67കാരനായ ഇദ്ദേഹം ഇത് രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌.

By Abhirami/ Sub Editor

റംസാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മുതൽ വ്രതാരംഭം

കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും.

By Aswani P S

സംസ്ഥാനത്ത് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം; 38കാരിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്.

By Aswani P S

ഉത്തരാഖണ്ഡിലെ ഹിമപാതം; 32 പേരെ രക്ഷപ്പെടുത്തി, ഇനിയും കുടുങ്ങിക്കിടക്കുന്നത് 25 പേര്‍

കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ വ്യക്തമാക്കി.

By Aswani P S

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി, രാത്രികാല കർഫ്യൂ

ക്യാമ്പസിനുള്ളിലേക്ക് പുലി കടക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ മുന്നറിയിപ്പും നൽകി.

By Aswani P S

വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് സഹപാഠിയുടെ മർദ്ദനം; പൊലീസ് കേസെടുത്തു

ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് വ്യക്തമാക്കി.

By Aswani P S

ഇനി എല്ലാ അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ: 112 വഴി പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനം

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം സാധിക്കും.

By Aswani P S

ജപ്തി നടപടിയും പോംവഴികളും; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ജപ്തി നടപടികൾ കാരണം ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ്…

By Online Desk

സംസ്ഥാനത്ത് മഴമുന്നറിയിപ്പ്: നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്

By Aneesha/Sub Editor

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ നാളെ വിധി

വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം

By Greeshma Benny

കൗമാരത്തെ പിടികൂടുന്ന ലഹരിക്കെതിരെ സിഡ്‌നി മോണ്ടിസ്സോറി സ്‌കൂള്‍; ‘ഫ്യൂച്ചര്‍ ക്ലേവ് ‘ നാളെ

കോട്ടയം: കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് സീസർ പാലസിൽ…

By Online Desk

Just for You

Lasted India

ഡാര്‍ജിങ്ങിലെ ട്രെയിന്‍ അപകടം;അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

അപകടത്തിന്റെ സ്ഥിതിഗതികളെ കുറിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മനസ്സിലാക്കുന്നുണ്ട്

By Aneesha/Sub Editor

കേന്ദ്ര ബജറ്റ് ജൂലൈ അവസാനം; ചര്‍ച്ചകള്‍ 18ന് ആരംഭിക്കും

ന്യൂഡൽഹി : 2024 - 2025 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് ജൂലൈ അവസാനം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കുമെന്ന്…

By Sibina :Sub editor

ട്വന്റി 20 ലോകകപ്പ്:നേപ്പാളിനെ വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേയ്ക്ക്

സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്

By Aneesha/Sub Editor

മോദിക്ക് ശേഷം നിര്‍മല സീതാരാമനോ ?

ഓഖി ദുരന്തത്തില്‍ ആര്‍ത്തലച്ച് കലങ്ങിമറിഞ്ഞ കടപ്പുറത്തിന്റെ, ഇരമ്പിമറിഞ്ഞ മനുഷ്യമനസ്സുകളില്‍ സ്വാന്തനമായി പടര്‍ന്ന സാന്ത്വനത്തിന്റെ വാക്ക്, മനുഷ്യത്വത്തിന്റെ മാതൃക… കേവലം, തിരഞ്ഞെടുപ്പുകളുടെ…

By Sibina :Sub editor

ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല’; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ…

By Sibina :Sub editor

റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും

ദില്ലി:രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്.…

By Sibina :Sub editor

‘മെലോഡി’:വൈറലായി മോദി-മെലോണി സെല്‍ഫികള്‍

ചിത്രം വൈറലായതിന് പിന്നാലെ, 'ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി' എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്

By Aneesha/Sub Editor