India

ഉത്തരാഖണ്ഡിലെ ഹിമപാതം; 32 പേരെ രക്ഷപ്പെടുത്തി, ഇനിയും കുടുങ്ങിക്കിടക്കുന്നത് 25 പേര്‍

കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ വ്യക്തമാക്കി.

By Aswani P S

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്

By Aneesha/Sub Editor

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും

By Greeshma Benny

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി

By Aneesha/Sub Editor

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്

കേരളത്തിൽ 4,092 ഇലക്‌ട്രിക് വാഹനങ്ങളാണ് രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത്

By Greeshma Benny

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു

By Aneesha/Sub Editor

ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കണമെന്ന് ശ്രീധർ വെമ്പു; മറുപടിയുമായി ഡിഎംകെ

സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധര്‍ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്

By Aneesha/Sub Editor

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

By Abhirami/ Sub Editor

സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

67കാരനായ ഇദ്ദേഹം ഇത് രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌.

By Abhirami/ Sub Editor

ഉത്തരാഖണ്ഡിലെ ഹിമപാതം; 32 പേരെ രക്ഷപ്പെടുത്തി, ഇനിയും കുടുങ്ങിക്കിടക്കുന്നത് 25 പേര്‍

കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ വ്യക്തമാക്കി.

By Aswani P S

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലി, രാത്രികാല കർഫ്യൂ

ക്യാമ്പസിനുള്ളിലേക്ക് പുലി കടക്കാനുള്ള സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർ മുന്നറിയിപ്പും നൽകി.

By Aswani P S

വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് സഹപാഠിയുടെ മർദ്ദനം; പൊലീസ് കേസെടുത്തു

ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് വ്യക്തമാക്കി.

By Aswani P S

ഇനി എല്ലാ അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ: 112 വഴി പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനം

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്ന് പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം സാധിക്കും.

By Aswani P S

ജപ്തി നടപടിയും പോംവഴികളും; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ജപ്തി നടപടികൾ കാരണം ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവര്‍ തിരിച്ചടവ്…

By Online Desk

സംസ്ഥാനത്ത് മഴമുന്നറിയിപ്പ്: നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്

By Aneesha/Sub Editor

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ നാളെ വിധി

വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം

By Greeshma Benny

കൗമാരത്തെ പിടികൂടുന്ന ലഹരിക്കെതിരെ സിഡ്‌നി മോണ്ടിസ്സോറി സ്‌കൂള്‍; ‘ഫ്യൂച്ചര്‍ ക്ലേവ് ‘ നാളെ

കോട്ടയം: കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തി ഒരു പോസിറ്റീവ് സംവാദം സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് സീസർ പാലസിൽ…

By Online Desk

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്

By Aneesha/Sub Editor

‘എല്ലാം ഓക്കെ അല്ല അണ്ണാ’; പൃഥിക്ക് ട്രോൾ മഴ

അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ'

By Aneesha/Sub Editor

Just for You

Lasted India

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്

By Aneesha/Sub Editor

ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ടോസ് നേടി ഇന്ത്യ യുഎസിനെ സമര്‍ദ്ദപ്പെടുത്തി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു

By Aneesha/Sub Editor

ആന്ധ്രയില്‍ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

175 അംഗ നിയമസഭയില്‍ 164 സീറ്റ് നേടിയാണ് ടിഡിപി സഖ്യം അധികാരത്തിലെത്തിയത്

By Aneesha/Sub Editor

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്

By Aneesha/Sub Editor

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും.

By Aneesha/Sub Editor

ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്

By Aneesha/Sub Editor

ടി20 ലോകകപ്പ്;പാകിസ്ഥാന് ഇന്ന് നിര്‍ണ്ണായക മത്സരം

രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം

By Aneesha/Sub Editor