India

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും

By Greeshma Benny

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി

By Aneesha/Sub Editor

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്

കേരളത്തിൽ 4,092 ഇലക്‌ട്രിക് വാഹനങ്ങളാണ് രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത്

By Greeshma Benny

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു

By Aneesha/Sub Editor

ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കണമെന്ന് ശ്രീധർ വെമ്പു; മറുപടിയുമായി ഡിഎംകെ

സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധര്‍ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്

By Aneesha/Sub Editor

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

By Abhirami/ Sub Editor

സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

67കാരനായ ഇദ്ദേഹം ഇത് രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌.

By Abhirami/ Sub Editor

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർബിഐ

അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കി

By Online Desk

എല്ലാവര്‍ക്കും കിട്ടും പെന്‍ഷന്‍; വമ്പന്‍ നീക്കവുമായി കേന്ദ്രം

പെന്‍ഷന്‍ പദ്ധതിക്ക് പകരമായി ഈ പദ്ധതി അവതരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

By Online Desk

‘എല്ലാം ഓക്കെ അല്ല അണ്ണാ’; പൃഥിക്ക് ട്രോൾ മഴ

അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ'

By Aneesha/Sub Editor

ശബരിമല പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്

By Greeshma Benny

2026-ലും പിണറായി തന്നെ നയിക്കും…

പിണറായിക്കെതിരെ വാളെടുത്തവരെല്ലാം വഴിമാറി സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്

By Aneesha/Sub Editor

ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്…

ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്

By Aneesha/Sub Editor

സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ത്വക്ക്-നേത്ര രോഗങ്ങൾക്കുൾപ്പെടെ സാധ്യത

പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്

By Aneesha/Sub Editor

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും

By Greeshma Benny

അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം

ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്

By Greeshma Benny

യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് സ്റ്റുഡന്റ് പൊലീസിന് പി എസ് സി വെയ്റ്റേജ്

ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി തലങ്ങളിലായുള്ള ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വെയിറ്റേജ് നൽകുന്നത്

By Greeshma Benny

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പുറത്തുപറയരുതെന്ന നിർദേശം കമ്പനി നൽകിയിരുന്നു

By Greeshma Benny

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടല്‍ അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല

By Greeshma Benny

Just for You

Lasted India

അരവിന്ദ് കെജ്‌രിവാൾ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ…

By admin@NewsW

കുടുംബപ്പോരാട്ടം: ബാരാമതിയില്‍ സുപ്രിയക്കെതിരേ അജിത് പവാറിന്റെ ഭാര്യ

പുണെ: ബാരാമതിയില്‍ അജിത് പവാര്‍ വിഭാഗം എന്‍.സി.പി.ക്ക് ആശ്വാസമേകി മഹായുതി വിമതരുടെ പിന്മാറ്റം. മത്സരത്തില്‍നിന്ന് പിന്മാറിയ ശിവസേന ഷിന്ദേ വിഭാഗം…

By admin@NewsW