National

‘രാഹുൽ ഗാന്ധിക്ക് പാര്‍ലമെന്‍ററി സംവിധാനത്തില്‍ താല്പര്യമില്ല’; വിമർശനവുമായി ബിജെപി

പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നും എംപി

By Online Desk

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകറും

By Manikandan

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ

2020 ജൂണ്‍ 14-നാണ് സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

By Greeshma Benny

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്

പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്

By Online Desk

ശംഭു അതിര്‍ത്തിയില്‍ കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി; കർഷകരെ ഒഴിപ്പിച്ചു

അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

By Manikandan

മലയോരവാസികൾക്ക് എതിരായ അധിക്ഷേപരാമർശം ; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി രാജിവെച്ചു

ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു പരാമർശം

By Manikandan

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്

By Greeshma Benny

ജാര്‍ഖണ്ഡിൽ മൂന്നു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.അഫ്രീന്‍ പര്‍വീന്‍ (12), സൈബ നാസ് (8), സഫാല്‍ അന്‍സാരി (6)…

By Manikandan

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

ആലപ്പുഴയിലെ ജല ടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനം മോടിപിടിപ്പിക്കലിനുമാണ് അനുമതി

By Greeshma Benny

മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത പൃഥ്വിരാജിന് വൻ വിമർശനം

അതേസമയം ചിത്രത്തിനെതിരെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

By Abhirami/ Sub Editor

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്

By Greeshma Benny

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു

By Greeshma Benny

ഭൂകമ്പം: മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്.

By Abhirami/ Sub Editor

ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി

എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്

By Greeshma Benny

എമ്പുരാന്‍’ ഡോക്യുമെന്ററി ആലോചനയിലെന്ന് പൃഥ്വിരാജ്

ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിത്വിരാജ് ഈക്കാര്യം വ്യക്തമാക്കിയത്.

By Abhirami/ Sub Editor

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10ൽ നിന്ന് അംബാനി പുറത്ത്

ന്ത്യയിലെ ധനികരിൽ രണ്ടാം സ്ഥാനം ഗൗതം അദാനി നിലനിർത്തി

By Greeshma Benny

Just for You

Lasted National

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ .…

By Manikandan

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിന്റെ ശ്രമം; ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി യുവതി

ആരോഗ്യ നില വഷളായതോടെ ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

By Online Desk

ഹരിയാനയിലെ യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവിന്റെ കൊലപാതകം; സുഹൃത്ത് പിടിയിൽ

ഛത്തീസ്ഗഡ്: ഹരിയാനയിലെ യൂത്ത്കോൺഗ്രസ്‌ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ഫോണിന്റെ ചാർജർ കേബിള്‍ കൊണ്ട് കഴുത്തു…

By Manikandan

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ

22കാരിയായ ഹിമാനി നർവാളിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

By Online Desk

ആരെയും മുഖ്യമന്ത്രിയും നേതാവുമാക്കുന്നത് മാധ്യമങ്ങളല്ലെന്ന് രാഹുൽ ഗാന്ധി

മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആകാമെന്ന് ആരും ധരിക്കരുതെന്നും രാഹുല്‍ ഗാന്ധി

By Greeshma Benny

എല്ലാവര്‍ക്കും കിട്ടും പെന്‍ഷന്‍; വമ്പന്‍ നീക്കവുമായി കേന്ദ്രം

പെന്‍ഷന്‍ പദ്ധതിക്ക് പകരമായി ഈ പദ്ധതി അവതരിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

By Online Desk

അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി

കെജ്‌രിവാൾ രാജ്യസഭയിലേക്ക് പോകുന്നുവെന്ന ആഭ്യൂഹം ശക്തമായതോടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്

By Greeshma Benny

മഹാ കുംഭമേള ഇന്ന് അവസാനിക്കും

45 ദിവസത്തെ മഹാകുംഭമേളയാണ് ഇന്ന് അവസാനിക്കുന്നത്

By Online Desk
error: Content is protected !!