ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു
വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം
ഡൽഹി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും. ഡൽഹിയിലെ സീനിയർ നേതാക്കളോടൊത്തു പ്രവർത്തിച്ചിട്ടുള്ള പരിചയം അദ്ദേഹത്തിനു ഗുണകരമാകും.
പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവ് ഉണ്ടായി എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി
ഉദ്ഘാടനം ഏപ്രില്‍ 7ന് ആരോഗ്യമന്ത്രി നിർവഹിക്കും.
അതേ സമയം രാജീവ് ചന്ദ്രശേഖരൻ ബിജെപി കേരള പ്രസിഡന്റ് ആയതോടെ ഏഷ്യനെറ്റ് നടത്തുന്ന ഹിന്ദു വിരുദ്ധതക്കു കുറവ് വന്നിട്ടുണ്ട്. വാർത്തകൾ നിക്ഷ്പക്ഷമായി അവതരിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ടു.
2022-ല്‍ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം
യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ നഷ്ടമായി
സ്കൂട്ടറിനുള്ളിൽ സൂക്ഷിച്ച കമ്പി വണ്ടി ഉപയോഗിച്ച് മർദനം
കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ രൂക്ഷ പാരാമർഷങ്ങളുമായി രംഗത്തെത്തിയത് .
ഗുരുതര പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻറ് ആയിരുന്നു
പാലക്കാട്: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന…
പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെരാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കുന്നു. രണ്ടാം…
പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് നടപടി
വെള്ളാപ്പള്ളി നടത്തിയത് സമൂഹത്തില്‍ വിഭാഗീയതയും വർഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണെന്ന്' - പിഎംഎ സലാം
കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു
കൊച്ചി:ക്ഷേമപെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.ക്ഷേമ…
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമ്പോള്‍ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ…
തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര്…
തിരഞ്ഞെടുപ്പ് അടുക്കുന്തോറും ആവേശവും, ഒപ്പം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാണ്ടായി, ഉദാഹരണങ്ങള്‍ ഏതാണെന്ന് തിരഞ്ഞ പോകേണ്ടതില്ലല്ലോ…പാനൂരിലെ സ്‌ഫോടനം, അതിനിപ്പോ ആര്…
പത്തനംതിട്ട:എ കെ ആന്റണിയോട് സഹതാപമാണെന്നും കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ തന്നെ…
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ന്യൂഡഹി:നരേന്ദ്രമോദിയുടെ സമൂഹമാധ്യമമായ എക്‌സില്‍ 60 ശതമാനം ഫോളോവേഴ്‌സും വ്യാജന്മാര്‍.ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്.അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍…
ന്യൂഡഹി:നരേന്ദ്രമോദിയുടെ സമൂഹമാധ്യമമായ എക്‌സില്‍ 60 ശതമാനം ഫോളോവേഴ്‌സും വ്യാജന്മാര്‍.ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്.അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍…
Sign in to your account