കുറ്റപത്രം റദ്ദാക്കാന്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് ധാരണ
2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടി
കെകെ ശൈലജയും ഇപി ജയരാജനും ദിവ്യക്ക് പിന്തുണയുമായി രംഗത്തെത്തി
സിഎംആര്‍എല്ലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം
സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും കെ മുരളീധരന്‍ വിമർശിച്ചിരുന്നു
രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്
ചേക്കുട്ടി ഇപ്പോഴും പി എഫ് ഐ പേ റോളിൽ ഉണ്ടെന്നു വ്യക്തം
ദേശദ്രോഹികളുടെ പേര് ബിജെപിയുടെ ഓഫീസുകൾക്ക് നൽകിയാൽ മതിയെന്ന് കെ എസ് ജയഘോഷ്
പാലക്കാട് എൻഡിഎയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം
കിരണ്‍ റിജിജു ആയിരുന്നു വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടിന് നേരെയായിരുന്നു യുവാവിന്റെ ആക്രമണം
എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലീസ്
ഭർതൃവീട്ടിലുണ്ടായ പീഡനങ്ങൾ അറിഞ്ഞ് പലതവണ താൻ അവരെ കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതിക്കാരൻ
പരിക്കേറ്റ രണ്ട് പേരും മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം
ലേസര്‍ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്
ചിത്രത്തിലെ ഒരു രംഗത്തിൽ മുഴുനീളെ മതവികാരത്തെ വല്ലാതെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ബിസിയെ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ്
ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടി.
സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂർ രാഹുൽ ഗാന്ധിയോടും ഖർഗെയോടും വിശദീകരിച്ചത്.
ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് പ്രധാനമന്ത്രി രാഹുലിനോട് അഭ്യർത്ഥിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും.
Sign in to your account