മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്
പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്
മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 42…
പിടിച്ചെടുത്ത ചില ഉല്പന്നങ്ങളില് യീസ്റ്റ്, പൂപ്പല്‍, ബാക്ടീരിയ തുടങ്ങിയവ കണ്ടെത്തുകയുണ്ടായി
അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു
2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്
സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക
ഷൈൻ ടോം ചാക്കോയ്ക്കെതിരെ സിനിമാ സംഘടനകളും കടുത്ത നടപടി സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.
കഞ്ചാവ് ചെടികൾ നട്ടത് താൻ തന്നെയാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു.
യേശുവിനെ കുരിശിലേറ്റിയ ദിനമാണ് ദുഃഖവെള്ളിയായി ക്രൈസ്തവ സമൂഹം ആചരിക്കുന്നത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്
യുവതിയും ബന്ധുവായ 12കാരനുമാണ് മരിച്ചത്
രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസ്
നടി വിന്‍സി ഫിലിം ചേംബറിന് നല്കിയ പരാതിയിലാണ് നടപടിക്കൊരുങ്ങുന്നത്
ആർഎസ്എസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രശാന്ത് ശിവനെന്ന്, സന്ദീപ്
2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്
ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം
റഹീമിന്റെ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല
ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയെയും ബാധിക്കുന്നുണ്ട്
സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്
ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും
സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റിയുടേതാണ് നടപടി
ദോഫാർ ഗവർണറേറ്റ് ഒറ്റപ്പെട്ട മഴ പെയ്തേക്കും
നേരത്തെ കോടതി ഒക്ടോബര്‍ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്
Sign in to your account