പാലക്കാട് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്
കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായത് 2021 അവസാനത്തോടെയാണ്
വിദ്യാർഥി കാലഘട്ടത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിന്റെ ഭാഗമായിരുന്നു കുഞ്ചാക്കോ ബോബൻ
2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍…
പി ജയരാജനെ പുകഴ്‌ത്തിയുള്ള 'കണ്ണൂരിന്‍റെ ചെന്താരകം' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു
ആര്യാടൻ ഷൗക്കത്തോ വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്
ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്ത് ആർഷോ വന്നിട്ടുണ്ട്
യാതൊരു മൂല്യങ്ങളും ഇല്ലാത്ത ആളുകളെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുവാൻ ശ്രമിക്കുന്നവർക്കും അനിൽ ആന്റണി ഒരു താക്കീതായി മാറുകയും ചെയ്തിട്ടുണ്ട്.
ഇഎംഎസിനു ശേഷം ആദ്യമായായിട്ടാണ് കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ പാര്‍ട്ടിതലപ്പത്ത് എത്തുന്നത്
മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ് മരണ വാർത്ത പങ്കുവെച്ചത്.
വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി
ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്.
റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല
അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ് നടന്നത്
ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയായിരുന്നു
കടലില്‍ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി
മ്യാന്‍മാറിന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് ജിപിഎസ് സിഗ്‌നലില്‍ തകരാര്‍ നേരിട്ടത്
ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഇത്തരമൊരു ലക്ഷ്യവുമായി മുന്നോട്ടുപോകുന്നത്.
സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകളും അമിത രാഷ്ട്രീയ ഇടപെടലുകളും ഇതിന് കാരണമാണെന്ന് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നു.
ചർച്ചകൾ ആരംഭിച്ചെങ്കിലും താഴെത്തട്ടിലെ നേതാക്കൾ ഇത് അംഗീകരിക്കുവാൻ തയ്യാറാകുന്നില്ല
സംഘപരിവാറിന്റെ കുബുദ്ധിയായി കാസയുടെ രാഷ്ട്രീയ പാർട്ടിയെ നോക്കിക്കാണുന്നവരാണ് ഏറെയും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെയധികം അടുപ്പമുള്ള ഒരാളായിരുന്നു അഖിൽ
കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ യുവാക്കളെ ഭരിക്കുന്നത്, എംഡിഎംഎ പോലുള്ളവയാണ്
Sign in to your account