പാലക്കാട് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്
കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായത് 2021 അവസാനത്തോടെയാണ്
വിദ്യാർഥി കാലഘട്ടത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിന്റെ ഭാഗമായിരുന്നു കുഞ്ചാക്കോ ബോബൻ
2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍…
പി ജയരാജനെ പുകഴ്‌ത്തിയുള്ള 'കണ്ണൂരിന്‍റെ ചെന്താരകം' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു
ആര്യാടൻ ഷൗക്കത്തോ വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്
ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്ത് ആർഷോ വന്നിട്ടുണ്ട്
യാതൊരു മൂല്യങ്ങളും ഇല്ലാത്ത ആളുകളെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുവാൻ ശ്രമിക്കുന്നവർക്കും അനിൽ ആന്റണി ഒരു താക്കീതായി മാറുകയും ചെയ്തിട്ടുണ്ട്.
ഇഎംഎസിനു ശേഷം ആദ്യമായായിട്ടാണ് കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ പാര്‍ട്ടിതലപ്പത്ത് എത്തുന്നത്
ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു
ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം
റിസര്‍വേഷന്‍ ഏപ്രില്‍ 14 തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു
മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ് മരണ വാർത്ത പങ്കുവെച്ചത്.
വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി
ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്.
റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല
അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ് നടന്നത്
തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുകയെന്ന ചഞ്ചലവും ഭീരുത്വപരവുമായ സമീപനം പാര്‍ട്ടി കൈയൊഴിയണം
പൊതു തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും ബിജെപി കൈപ്പിടിയിലൊതുക്കി. ഇന്ത്യയിൽ ഇപ്പോൾ ഗൃഹപാഠം ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും…
രാജിക്ക് എ ഗ്രൂപ്പ് നേതൃത്വവും ഏറെക്കുറെ പച്ചക്കൊടി കാട്ടിയെന്നാണ് ലഭിക്കുന്ന വിവരം.
നിരവധി പേരാണ് ഷോണിനെ പിന്തുണച്ച് സർക്കാരിനെ വിമർശിച്ച് രംഗത്ത് വരുന്നത്
എറണാകുളം സമ്മേളനത്തിലാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്
വി ടി ബൽറാം സിപിഎമ്മിനെ കടുത്ത രീതിയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് കേവലം ഒരു വർഷം മാത്രമാണ്. കൈവിട്ടുപോയ മണ്ഡലങ്ങൾ തിരികെ പിടിക്കുവാനും ഇതുവരെ കൊടി നാട്ടുവാൻ പോലും…
Sign in to your account