Special Story

ആർഎസ്എസിനെ വിറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചത്

By Greeshma Benny

കോവിഡിന് ശേഷം മുഴങ്ങുന്ന മരണമണികൾ

കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായത് 2021 അവസാനത്തോടെയാണ്

By Greeshma Benny

കുഞ്ചാക്കോ ബോബൻആലപ്പുഴയിൽകോൺഗ്രസ്‌ സ്ഥാനാർത്ഥി ?

വിദ്യാർഥി കാലഘട്ടത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‌യുവിന്റെ ഭാഗമായിരുന്നു കുഞ്ചാക്കോ ബോബൻ

By Greeshma Benny

2026ല്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍…

By GREESHMA

സിപിഎമ്മിലെ ‘പി ജയരാജൻ ദൈവം’

പി ജയരാജനെ പുകഴ്‌ത്തിയുള്ള 'കണ്ണൂരിന്‍റെ ചെന്താരകം' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു

By Greeshma Benny

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ തിരക്കിട്ട ചർച്ചകളുമായി മുന്നണികൾ

ആര്യാടൻ ഷൗക്കത്തോ വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്

By Greeshma Benny

അങ്കമാലിയിൽ റോജിയെ വീഴ്ത്താൻ പി എം ആർഷോ

ഒട്ടേറെ കേസുകളിൽ പ്രതിസ്ഥാനത്ത് ആർഷോ വന്നിട്ടുണ്ട്

By Aneesha/Sub Editor

2026ൽ മലപ്പുറത്ത് 16ൽ 16ലും UDF

16 മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്

By Aneesha/Sub Editor

അനിൽ ആൻറണി BJP യിൽ എത്തിയിട്ട് കൃത്യം ഒരു വർഷം

യാതൊരു മൂല്യങ്ങളും ഇല്ലാത്ത ആളുകളെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുവാൻ ശ്രമിക്കുന്നവർക്കും അനിൽ ആന്റണി ഒരു താക്കീതായി മാറുകയും ചെയ്തിട്ടുണ്ട്.

By Abhirami/ Sub Editor

സിപിഎമ്മിനെ നയിക്കാന്‍ എം എ ബേബി

ഇഎംഎസിനു ശേഷം ആദ്യമായായിട്ടാണ് കേരള ഘടകത്തില്‍ നിന്ന് ഒരാള്‍ പാര്‍ട്ടിതലപ്പത്ത് എത്തുന്നത്

By GREESHMA

വിളിച്ചപ്പോള്‍ അടുത്തുവന്നില്ല; വളര്‍ത്തു നായയെ വെട്ടിപരിക്കേല്‍പ്പിച്ചു

ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു

By Online Desk

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം

By Online Desk

ഉത്സവകാലം: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്പെഷല്‍ ട്രെയിന്‍

റിസര്‍വേഷന്‍ ഏപ്രില്‍ 14 തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു

By GREESHMA

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ്‌ മരണ വാർത്ത പങ്കുവെച്ചത്‌.

By Manikandan

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു

By GREESHMA

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി

By GREESHMA

നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തെ പിടിച്ചു

ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്.

By GREESHMA

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും നീട്ടി കോടതി

റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല

By GREESHMA

കേക്കിന് കൂടുതല്‍ പണം വാങ്ങി; സൊമാറ്റൊക്ക് 7000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

അബദ്ധം പറ്റിയതാണെന്നു സൊമാറ്റൊ ഉപഭോക്തൃ കോടതിയില്‍ അറിയിച്ചെങ്കിലും ബെഞ്ച് അത് അംഗീകരിച്ചില്ല.

By GREESHMA

സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍

സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ് നടന്നത്

By GREESHMA

Just for You

Lasted Special Story

ഗോപന്റെ സമാധി ഒടുവിൽ മഹാസമാധിയായി

ഗോപൻ സ്വാമികളുടെ സമാധിയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച് പൊളിച്ച സമാധിയിൽ നിന്നും കൊലപാതകമെന്ന് തെളിയിക്കുന്ന ഒന്നും…

By Online Desk

കഞ്ചിക്കോട് ബ്രൂവറി അനുമതി: എന്ത് കിട്ടി..? ആർക്ക് കിട്ടി…?

കഞ്ചിക്കോട്ടെ ബ്രൂവറി അനുമതി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഉയരുന്ന വിവാദങ്ങൾക്ക് പിന്നാലെ സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള പുതുശ്ശേരി പഞ്ചായത്ത്…

By Abhirami/ Sub Editor

സിപിഎമ്മിന് മരണഗീതമായി ‘സ്തുതി ഗാനം’

പ്രത്യയശാസ്ത്രത്തെ പറ്റിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പറ്റിയും ഊക്കം കൊള്ളാറുള്ള സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യച്യുതിയോടെയാണ് കടന്നു പോകുന്നത്.…

By Abhirami/ Sub Editor

കായംകുളത്ത് കോൺഗ്രസിൽ പടപ്പുറപ്പാട് ലക്ഷ്യം അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ കോൺഗ്രസിനുള്ളിൽ ഒതുക്കൽ പരിപാടികളും തകൃതിയായി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ…

By Abhirami/ Sub Editor

അൻവറിനെ ഭയന്ന് സർക്കാരിന്റെ യൂടേണ്‍

വിവാദ വന നിയമ ഭേദഗതി സര്‍ക്കാര്‍ അലമാരയില്‍ വച്ചു പൂട്ടിയതിന് കാരണങ്ങള്‍ പലതാണ്

By Aneesha/Sub Editor

സമ്മർദ്ദ ശക്തിയാകുവാൻ ലീഗ്- മാണി കോൺഗ്രസ്- തൃണമൂൽ കൂട്ടുകെട്ട്

കേരള രാഷ്ട്രീയം എപ്പോഴും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ നിലപാടുകളും കേരള രാഷ്ട്രീയത്തിൽ സ്ഥിരതയുള്ളതല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന…

By Abhirami/ Sub Editor

കൊന്നിട്ടും പക തീരാത്ത സിപിഎം

സിപിഎമ്മിന്റെ പക നിറഞ്ഞ മനസ്ഥിതി കേരള ജനത അനവധി തവണ കണ്ടിട്ടുള്ളതാണ്. ഈ തലമുറയിൽ തന്നെ ടി പി ചന്ദ്രശേഖരനും…

By Abhirami/ Sub Editor

ബോബിയുടെ പട്ടിഷോ തിരിച്ചടിയായി

കേന്ദ്ര ഏജൻസികളും ബോബിക്ക് പിന്നാലെ കൂടുവാനുള്ള സാധ്യതകളും ഏറെയാണ്

By Binukrishna/ Sub Editor
error: Content is protected !!