നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു
പാർട്ടിയിൽ നിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി. ശശിയെ സിപിഎം കൈവിട്ടില്ല
കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്
13ൽ ഒൻപത് ഇടത്തും യുഡിഎഫ്, നാലിടങ്ങളിൽ എൽഡിഎഫ്
നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റ് എന്ന പദവി മാത്രമാണ്
Abdurrahmane sports department is not child's play
കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്
കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു
ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം ആവശ്യമെന്ന്ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്
36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം
കേരളത്തില്‍ നിന്നു മോഡികെയറിന് അഞ്ചു കോടി രൂപയുടെ ബിസിനസാണുള്ളത്
2025 സെപ്തംബര്‍ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്
വാണിജ്യ ബാങ്കുകളുമായും ആര്‍ബിഐയുമായും സഹകരിച്ചാണ് പുതിയ നടപടി
വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍
2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തൊഴിൽ പൂജ്യം ആണ്
അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാലാ ബിൽ മാർച്ച് മൂന്നിനാണു നിയമസഭയിൽ അവതരിപ്പിക്കുന്നത്
മലബാറിന്റെ ടൂറിസം വികസനത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഡെസ്റ്റിനേഷന്‍ വയനാടാണ്
കോതമംഗലത്ത് എൽദോസ് തന്നെ വാശിപിടിച്ച് മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ചാൽ പരാജയം ഉറപ്പാണ്.
സ്വന്തം മുന്നണിയിൽ നിന്ന് പോലും വനമന്ത്രിക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉണ്ടാകുന്നു
2004 ലാണ് മേനക ഗാന്ധിയും വരുണും ബിജെപിയിൽ ചേർന്നത്
പാലക്കാട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ സിപിഐ പ്രതിരോധത്തിലാക്കിയിരുന്നു
2017 സെപ്റ്റംബറിൽ ആയിരുന്നു സുരേഷ് ബാബു അവസാനമായി നാട്ടിലേക്ക് എത്തിയത്
എങ്ങനെയും അധികാരം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
Sign in to your account