Special Story

ഇടതുമുന്നണി വിടാനൊരുങ്ങി സിപിഐ

നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു

By Aneesha/Sub Editor

പി ശശി അടുത്ത സിപിഐ(എം) സംസ്ഥാന സെക്രട്ടറി?

പാർട്ടിയിൽ നിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി. ശശിയെ സിപിഎം കൈവിട്ടില്ല

By Aneesha/Sub Editor

കുന്നത്തൂരിൽ ഇനി കുഞ്ഞുമോൻ നിലംതൊടില്ല; കളം നിറഞ്ഞ് ഉല്ലാസ് കോവൂർ

കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്

By Aneesha/Sub Editor

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി?

പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്

By Aneesha/Sub Editor

2026ൽ കോഴിക്കോട് ജില്ല LDFനെ കൈവിടും…?

13ൽ ഒൻപത് ഇടത്തും യുഡിഎഫ്, നാലിടങ്ങളിൽ എൽഡിഎഫ്

By Online Desk

എൻസിപി-എസിനെ നയിക്കുവാൻ തോമസ് കെ തോമസ്

നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റ് എന്ന പദവി മാത്രമാണ്

By Aneesha/Sub Editor

എറണാകുളത്ത് കോൺഗ്രസിനെ വീഴ്ത്താൻ പി എം ആർഷോ ?

കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല

By Greeshma Benny

കോൺഗ്രസിനെ നശിപ്പിക്കുന്ന ‘അധികാരത്തർക്കം’

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്

By Aneesha/Sub Editor

കുംഭമേളകളിലെ കൂട്ടക്കുരുതി; ആരാണ് കാരണക്കാർ..?

കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു

By Greeshma Benny

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടി

By Greeshma Benny

മഹാകുംഭമേളയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു

വി നമ്പര്‍ രക്ഷക് പദ്ധതി 'ബി സംവണ്‍സ് വീ' എന്ന വിയുടെ ഫിലോസഫിയെയാണ് കാണിക്കുന്നത്

By Aneesha/Sub Editor

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

By Greeshma Benny

എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊലപാതകം നടന്നത്.

By Aneesha/Sub Editor

സ്വർണ വില മുന്നോട്ട്; പവന് കൂടിയത് 160 രൂപ

ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ് ഇന്നത്തെ വിപണി നിരക്ക്

By Greeshma Benny

ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

എറണാകുളം: ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.…

By Abhirami/ Sub Editor

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്

തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു

By Greeshma Benny

ലോക്കോ പൈലറ്റുമാര്‍ക്ക് ഇനി കരിക്കിന്‍വെള്ളം കുടിക്കാം; വിവാദ ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ

ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുള്‍പ്പെടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്

By Aneesha/Sub Editor

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി

ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ്

By Online Desk

Just for You

Lasted Special Story

ഒറ്റപ്പാലത്ത് താമര വിരിയിക്കാൻ ഉണ്ണി മുകുന്ദൻ…?

നടന്‍ സുരേഷ് ഗോപി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് സംസ്ഥാനത്തെ ബിജെപിക്ക് നൽകിയ ഊർജ്ജം ചെറുതല്ല

By Online Desk

ആറന്മുളയിൽ വീണയോട് മുട്ടാൻ അച്ചു ഉമ്മൻ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ ആയിരുന്നു അച്ചു ഉമ്മൻ.

By Online Desk

ഗണേശൻ യുഡിഎഫിലെത്തിയാൽ പത്തനാപുരത്ത് ഭീമൻ രഘു എൽഡിഎഫ് സ്ഥാനാർഥി…?

തുടർച്ചയായി വിജയിക്കുന്ന ഗണേഷ് കുമാറിന് അടുത്ത തവണ ഒട്ടേറെ കടമ്പകൾ പുതുതായി വരുന്നുണ്ട്

By Online Desk

കേരളത്തിനപ്പുറം നോട്ടക്കും നോക്കെത്താ ദൂരത്താകുന്ന സിപിഎം

ബിഎസ്പിയേയും സിപിഎമ്മിനെയും പിന്തള്ളിയാണ് നോട്ട 0.57 ശതമാനം വോട്ട് നേടിയത്.

By Online Desk

ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖമാകുവാൻ ഐഷ സുല്‍ത്താന

ലക്ഷദ്വീപ് ജനത നേരിട്ട പ്രശ്നങ്ങൾ പുറംലോകത്തെ അറിയിച്ചത് ഐഷ ആയിരുന്നു

By Greeshma Benny

പെരിന്തൽമണ്ണ കണ്ട് സിപിഎം പനിക്കേണ്ട; ജന മനസ്സുകൾ കീഴടക്കി നജീബ് കാന്തപുരം

പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന്…

By Abhirami/ Sub Editor

എല്ലാവരെയും വെട്ടി കോൺഗ്രസിൽ ‘മുഖ്യമന്ത്രിയാകാൻ വി എം സുധീരൻ’

കേരളത്തിലും ഈ പോക്ക് പോയാൽ കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാറും

By Online Desk

കോൺഗ്രസിനുള്ളിൽ ആർഎസ്എസുകാരോ…?

തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുകയെന്ന ചഞ്ചലവും ഭീരുത്വപരവുമായ സമീപനം പാര്‍ട്ടി കൈയൊഴിയണം

By Online Desk