ഒരു 'മിഷൻ മോഡിൽ' പാർട്ടിയെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് രാജീവിന്റെ ചുമതല
പി സരിനു മുമ്പ് ഡിജിറ്റൽ മീഡിയ സെല്ലിനെ നയിച്ചത് അനില്‍ ആന്റണിയായിരുന്നു
ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റൊരാൾ
12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്
അവർ ആരംഭിച്ച നിരാഹാര സമരമാവട്ടെ പത്തു ദിവസം പിന്നിട്ടിരിക്കുന്നു
എന്നാലും അഴിമതിക്കെതിരെ പോരാട്ടം തുടരും എന്നാണ് കുഴല്‍നാടന്‍ പറയുന്നത്
പൊതുവേ എല്ലാവർക്കും സ്വീകാര്യമാകുന്ന പെരുമാറ്റമാണ് അഭിജിത്തിന്റെത്.
2025 മാര്‍ച്ച് 27 ലെ കണക്ക് പ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,522 ആണ്
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം നിലവിൽ വന്നത്. രൂപീകരണ ശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു മണ്ഡലം. കോൺഗ്രസ്…
മാര്‍ച്ച് 28നകം ലീഗില്‍ ധാരണയുണ്ടാക്കി സീറ്റ് വിഷയത്തില്‍ വില പേശല്‍ തന്നെയാണ് ലീഗ് ലക്ഷ്യമിടുന്നത്
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
ഷഹബാസിന്റെ പിതാവ് തടസവാദം ഇന്ന് കോടതിയില്‍ ഉന്നയിച്ചു
ഒരു യോഗി എന്ന നിലയിൽ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. രാവിലെ 9:45 ഓടെയാണ് സ്‌ഫോടനം നടന്നത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് നടത്തിയ പരിശോധനയിൽ ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള…
ഒരു 'മിഷൻ മോഡിൽ' പാർട്ടിയെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് രാജീവിന്റെ ചുമതല
മോഹൻലാൽ കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇതെന്ന് എനിക്ക് ആധികാരികമായി പറയാൻ കഴിയും എന്ന് മേജർ രവി വ്യക്തമാക്കിയിരുന്നു
വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷ്് ഹര്‍ജി നല്‍കി
തെരഞ്ഞെടുപ്പിന്റെ ആകെ ചുമതല എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് നൽകുവാനുമാണ് സാധ്യത
പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന സമീപനമാണ് എസ്എഫ്ഐ സ്വീകരിച്ചിരിക്കുന്നത്
ബാർക് റേറ്റിംഗ് നില പുറത്തുവരുമ്പോൾ ഏഷ്യാനെറ്റിന്റെ പോയിന്റ് നില 76-ലേക്ക് കൂപ്പുകുത്തിയ നിലയിലാണ്
യുഡിഎഫിന് പരാജയമാണ് സംഭവിക്കുന്നതെങ്കിൽ ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല
കൈപ്പത്തി വന്നാൽ കുട്ടനാട്ടിൽ കോൺഗ്രസ് കരകയറുമെന്ന് നേതൃത്വങ്ങൾക്ക് മുൻപിൽ അവകാശപ്പെടുകയാണ് ഡിസിസി- പ്രാദേശിക നേതൃത്വങ്ങൾ.
സിപിഎം സമ്മേളനത്തെ പറ്റി ഒരക്ഷരം പോലും സുരേഷ് കുറുപ്പ് പ്രതികരിച്ചില്ല
സിപിഎം സംസ്ഥാന സമ്മേളനം പിണറായി വിജയന്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിന് പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും…
അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായപരിധി വില്ലനാവും
Sign in to your account