ഇരുവരെയും എംഎൽഎ സ്ഥാനത്തുനിന്നും നീക്കണമെന്ന് എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു
നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു
പാർട്ടിയിൽ നിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി. ശശിയെ സിപിഎം കൈവിട്ടില്ല
കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്
13ൽ ഒൻപത് ഇടത്തും യുഡിഎഫ്, നാലിടങ്ങളിൽ എൽഡിഎഫ്
നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റ് എന്ന പദവി മാത്രമാണ്
Abdurrahmane sports department is not child's play
കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്
ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
30 മിനുട്ടിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പേജിലിട്ടിരുന്ന വീഡിയോയിൽ കേരള…
ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു.
മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു
കൊറിയറായി എത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്
എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കും
മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെന്ന് പൊലീസ് അറിയിച്ചത്.
ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്
അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ അനന്തുകൃഷ്ണൻ തന്റെ തട്ടിപ്പിന്റെ പരസ്യത്തിനായി ഉപയോഗിച്ചു
ഒമ്പതിൽ ഏഴിടങ്ങളിൽ യുഡിഎഫ്, പുതുപ്പള്ളിയിൽ എൽഡിഎഫ്, പൂഞ്ഞാറിൽ ബിജെപി
മുകേഷ് അതുവരെ എംഎൽഎയായി തുടരുമെന്നും സിപിഎം പറയുന്നതിന്റെ കാരണം സംസ്ഥാന സമ്മേളനം തന്നെയാണ്
റിമാൻഡ് ചെയ്ത പ്രതിയെ ആലത്തൂർ സബ് ജയിലിലേക്കു മാറ്റുകയായിരുന്നു
പിഷാരടി വഴിയാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് പലയാവർത്തി ശാന്തി പറഞ്ഞിട്ടുണ്ട്
കഴിഞ്ഞദിവസം എട്ടോളം ആം ആദ്മി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു
പി സി ചാക്കോ 2021 മാര്‍ച്ച് 10 നാണ് കോണ്‍ഗ്രസിനോട് ഏറ്റവും ഒടുവിലായി വിടപറഞ്ഞത്
കേരള രാഷ്ട്രീയത്തേയും അതിലേറെ കോണ്‍ഗ്രസിനേയും പിടിച്ചുലച്ച ശേഷം സോളാർ ഇപ്പോള്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ആയി മാറിയിരിക്കുകയാണ്.
Sign in to your account