സ്‌കൂളിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഹമാസ് അപലപിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതും മഹേഷ് തന്നെയായിരിക്കും
ജൂലൈ 13 നകം നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്
അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാക്കളായ എം.ജി.ആറിനെയും, പുരച്ചിതലെെവി ജയലളിതയെയും അണ്ണാമലെെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണ് അണ്ണാ ഡി.എം.കെ ചെയ്തത്
വീട്ടിലെ സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കും എന്നാണ് എംഎല്‍എ, പഞ്ചായത്ത് സെക്രട്ടറിയോട് പറയുന്നത
ഒരു 'മിഷൻ മോഡിൽ' പാർട്ടിയെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് രാജീവിന്റെ ചുമതല
പി സരിനു മുമ്പ് ഡിജിറ്റൽ മീഡിയ സെല്ലിനെ നയിച്ചത് അനില്‍ ആന്റണിയായിരുന്നു
ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റൊരാൾ
12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയിലുള്ളത്
അടൂർ പ്രകാശ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.
തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങല്‍ സ്വദേശിയായ മുഹമ്മദ് ഷാദില്‍ ബസ് ഇടിച്ച് മരിച്ചത്
കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്
പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് യുവാവിന്റെ ആത്മഹത്യ
പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടർന്നായിരുന്നു തര്‍ക്കം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ ബെവ്കോ തിരിച്ചെടുത്തു. റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്.വിജിലൻസ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം.…
സുതാര്യത ,സാമൂഹ്യനീതി , വികസനം എന്നിവയ്ക്ക് ഇത് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണെന്ന് എം ജി ശ്രീകുമാർ
പിണറായി വിജയന്റെ അനിഷ്ടത്തിന് പാത്രമാവാത്തവരുമാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്.
ശൈലജയുടെ ഭൂരിപക്ഷത്തോളം പാർട്ടി പ്രതീക്ഷിക്കുന്നില്ലെങ്കിലും അനുശ്രീയിലൂടെ മട്ടന്നൂർ കൈലൊതുക്കുവാൻ കഴിയുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു
ഇടത് പക്ഷം നിലനിൽക്കാനും ഈ നാടിനു ഗുണം ഉണ്ടാവാനും ഭരണം മാറുന്നതാണ് നല്ലത്
ദേശീയ വനിതാ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാരി
കോൺഗ്രസ് രാഷ്ട്രീയത്തോട് ആഭിമുഖ്യം ഉള്ളവരും റിപ്പോർട്ടർ ചാനലിന്റെ ഭാഗമായിട്ടുണ്ട്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്പ്പിച്ച് ഒരു പിടി നേതാക്കളാണ് കാത്തിരിക്കുന്നത്
മനോരമ വെളിപ്പെടുത്തിയത് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിച്ചിരിക്കുകയാണ്
സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോൺ ബ്രിട്ടാസ്.
Sign in to your account