ഇരുവരെയും എംഎൽഎ സ്ഥാനത്തുനിന്നും നീക്കണമെന്ന് എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു
നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു
പാർട്ടിയിൽ നിന്നു മാറിനിൽക്കേണ്ടിവന്ന സമയത്തും പി. ശശിയെ സിപിഎം കൈവിട്ടില്ല
കോവൂർ കുഞ്ഞുമോനാണ് 2001 മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്
13ൽ ഒൻപത് ഇടത്തും യുഡിഎഫ്, നാലിടങ്ങളിൽ എൽഡിഎഫ്
നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റ് എന്ന പദവി മാത്രമാണ്
Abdurrahmane sports department is not child's play
കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്
പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല നിർവഹിച്ചു
പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്
കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടേണ്ടിവരുമെന്നും കോൺഗ്രസിനുള്ള മുന്നറിയിപ്പായി തരൂർ പറയുന്നു.
സമരത്തിനിറങ്ങിയ പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ എത്തിയിരുന്നു
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്
വരുന്ന അഞ്ച് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല
അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.
മുന്‍പത്തേക്കാള്‍ അദ്ദേഹം ക്ഷീണിതനാണെന്നും ജെമേല്ലി ആശുപത്രി അധികൃതർ
സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.
12 കളിയില്‍ ജയിച്ച ഗോവ, വെറും മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവക്കൊപ്പമായിരുന്നു ജയം. അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍…
കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു വേണ്ടിയുള്ള യുദ്ധങ്ങളും വീണ്ടും ഇടതിന്റെ തുടർ ഭരണത്തിന് കളമൊരുക്കുകയാണ്.
സിപിഎം പാർട്ടി സമ്മേളന കാലത്താണ് ഇതെല്ലാം സംഭവിക്കുന്നുവെന്നതും കൈരളിയ്ക്ക് തിരിച്ചടിയാണ്.
പരാതികളിൽ പ്രാഥമിക അന്വേഷണമെങ്കിലും നടത്തിയശേഷം മാത്രം കുറ്റവാളിയായി ചിത്രീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്
ഏതായാലും കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന കലഹങ്ങളിൽ സിപിഎം നേതൃത്വം ഹാപ്പിയാണ്
അത് സ്വാഭാവികമായും സംഭവിച്ചതാണെന്ന് സിപിഎം പറഞ്ഞാലും അങ്ങനെ വിശ്വസിക്കുവാൻ തരമില്ല
അധികാര തർക്കങ്ങളും നിലനിൽക്കുന്ന ബിജെപിക്ക് കേരളം കൈലൊതുക്കുക എത്രകണ്ട് നടക്കുമെന്നത് രാഷ്ട്രീയ കേരളം കാത്തിരുന്ന് കാണേണ്ടതാണ്
635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്
അനൂപ് ജേക്കബ് എന്ന നേതാവിനെ മാത്രം വട്ടംചുറ്റിയുള്ള സംവിധാനമായി മാത്രം മാറിയിരിക്കുന്നു
Sign in to your account