31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷ് മടങ്ങിയത്
ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ചെക്ക് തട്ടിപ്പ് കേസിലാണ് കോടതിയുടെ നടപടി
പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോ പ്രിയം
ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ചെന്നൈ - മുംബൈ പോരാട്ടം
മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍…
ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം
ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു
ഫൈനല്‍ ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുന്ന എട്ടാം മത്സരമാകും
10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും
ആലുവ ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്
അഭിമാനമായി തിരുവനന്തപുരം ആര്‍സിസി
ആലപ്പുഴയിലെ ജല ടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനം മോടിപിടിപ്പിക്കലിനുമാണ് അനുമതി
അതേസമയം ചിത്രത്തിനെതിരെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്
കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു
ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്.
പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം സ്ഥാനാരോഹണ ചടങ്ങ് നടക്കും
എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്
ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിത്വിരാജ് ഈക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി
ബന്ധം വേര്‍പിരിയുന്നതിനായി നിയമപരമായി ശ്രമങ്ങള്‍ നടത്തി
കൂടാതെ ബോംബാക്രമണത്തിൽ ഫുട്ബോളിനായി സമർപ്പിച്ച 147 ഉൾപ്പെടെ 287 കായിക സൗകര്യങ്ങൾ നശിച്ചു
രാത്രി 7 മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു കളരിപ്പയറ്റ്
പുതുവര്‍ഷത്തില്‍ ടീമിന്റെ ആദ്യ തോല്‍വി
Sign in to your account