12 കളിയില്‍ ജയിച്ച ഗോവ, വെറും മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവക്കൊപ്പമായിരുന്നു ജയം. അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍…
വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍
270 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ആചാര്യയുടെ കഴുത്തില്‍ വീഴുകയായിരുന്നു
ലോഗോയില്‍ പാകിസ്ഥാൻ്റെ ലോഗോയുള് ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു
ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക്
13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന് ലഭിച്ചത്
2024 സീസണില്‍ ആര്‍സിബിക്കായി 15 മത്സരങ്ങള്‍ കളിച്ച പട്ടീദാര്‍ 395 റണ്‍സും 5 അര്‍ദ്ധസെഞ്ച്വറികളും നേടി
യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി
അന്തിമ ടീമിനെ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.
ഇന്ത്യൻ ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു
സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.
12 കളിയില്‍ ജയിച്ച ഗോവ, വെറും മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവക്കൊപ്പമായിരുന്നു ജയം. അതെസമയം ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍…
പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
പോലീസ് സ്റ്റേഷൻ എന്നു കരുതിയാണ് മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ കുട്ടി ചെന്ന് കയറിയത്. 'ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു' എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞാൽ എന്തൊക്കെ സാധനങ്ങൾ പുറത്തുണ്ട് എന്ന ലിസ്റ്റ് ഡോക്ടർമാർ തയ്യാറാക്കണം. എന്നാൽ അത്തരത്തിൽ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ദൗർലഭ്യം പരിഹരിക്കാൻ ലാൻഡ് പൂളിങ്ങ് സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
30 മിനുട്ടിനുള്ളിൽ ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ പേജിലിട്ടിരുന്ന വീഡിയോയിൽ കേരള…
ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു.
മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു
ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ബുംറ സ്വന്തമാക്കി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീട നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി.…
ഗ്ലോബ് സോക്കറിൽ വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ മികച്ച ഫിഫ പുരുഷ താരം
വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്റിന്റെ 9-ാം റൗണ്ടി ലാണ് കാൾസൺ പുറത്തായത്
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്ന് കേരളം. കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്കുള്ള യോഗ്യത കൈവരിച്ചിരിക്കുന്നത്.…
രോഹിത് നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു
ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍…
Sign in to your account