Technology

പുതിയ അപ്ഡേറ്റുമായി വാട്‌സാപ്പ്: സ്റ്റാറ്റസുകളിൽ ഇനി പാട്ടും

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.…

By Greeshma Benny

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു

By Greeshma Benny

ഇലോൺ മാസ്കിന്റെ സ്റ്റാർലിങ്കുമായി കരാ‍ർ ഒപ്പിട്ട് ജിയോ

ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും

By Greeshma Benny

ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പന കുറയുന്നു

ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി

By Greeshma Benny

സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചുവരവിനായി ഒരുങ്ങുന്നു

നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്

By Aneesha/Sub Editor

അടിമുടി പുതുമയോടെ ഇന്ത്യയിലേക്ക് എത്താനൊരുങ്ങി റിയൽമി പി3 അൾട്രാ 5ജി

12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

By Abhirami/ Sub Editor

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്‌ആപ്പ് പുതിയനീക്കം

By Greeshma Benny

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്

നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക

By Greeshma Benny

സ്റ്റാർഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയം

പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ്

By Aneesha/Sub Editor

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശനിയാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

By Online Desk

വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും

By Online Desk

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

By Online Desk

എമ്പുരാന്‍; റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി

ഡൗണ്‍ലോഡ് സാധ്യമാകാത്ത തീയേറ്ററുകളില്‍ പതിപ്പ് നേരിട്ടെത്തിക്കും

By Online Desk

ഉത്സവം-വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം

By Manikandan

ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു

ഇടുക്കി: ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കുട്ടംപുഴ വടാട്ടുപാറയിലാണ് സംഭവം. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (22) എന്നിവരാണ്…

By Manikandan

എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയില്ല ; ഹര്‍ജിക്കെതിരെ മുഖം കനത്ത് ഹൈക്കോടതി

എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു.

By GREESHMA

ആശമാരുടെ പ്രശ്‌നപരിഹാരം പരിഗണനയില്‍: കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

By GREESHMA

Just for You

Lasted Technology

വാട്ട്സ് ആപ്പിൽ സ്റ്റാറ്റസ് ഷെയറിംഗ് ഫീച്ചർ ഉൾപ്പെടുത്താൻ മെറ്റ

ബീറ്റാ വെർഷനിൽ മാത്രമെ ഈ സൗകര്യം ലഭ്യമാകുകയുള്ളു

By Sibina :Sub editor

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം

2016 ആഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും വികസിപ്പിച്ചത്

By Aneesha/Sub Editor

മൈക്രോസോഫ്റ്റ് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചു

ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് ഈ പ്രശ്നത്തിന് കാരണമായത്

By Aneesha/Sub Editor

സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി

ആറ് ഗ്രഹങ്ങളെക്കൂടിയാണ് പുതുതായി കണ്ടെത്തിയത്

By Sibina :Sub editor

സുഖോയ് യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.

By AnushaN.S

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ

ഡിജിറ്റല്‍ കമ്മ്യൂണിക്കേന്‍ സേവനമാണ് ജിയോ സേഫ്

By Sibina :Sub editor

6 പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ

ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണ്.

By AnushaN.S

വിന്‍സോ – എഫ്ജിവി ഇഎഇഎസ്പി സഹകരണം

പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന് ഇതു വഴിയൊരുക്കും.

By AnushaN.S
error: Content is protected !!