ആഗോള വിപണിയിലെത്തിയ ലാപ്ടോപ്പ് അടുത്ത ആഴ്ച മുതൽ ലാപ്പടോപ്പ് ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.
‘oz’ എന്നാണ് റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ രീതിയെ ശാസ്ത്രജ്ഞർ വിളിക്കുന്നത്.
സേര്‍ച്ച് എൻജിൻ നിയമവിരുദ്ധമായി മുന്നിൽനിൽക്കുന്നുവെന്ന് 2024 ഓഗസ്റ്റിൽ മറ്റൊരു കോടതി കണ്ടെത്തിയിരുന്നു
മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആണ് ചാറ്റ് ജിപിടി നേടിയത്
അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്
'അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്നാണ് ഫീച്ചറിന്റെ പേര്
ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ഓഫറായി 18,990 രൂപ വിലയില്‍ വാങ്ങാം
വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.…
വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്
ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് ആണെന്ന് മാത്രം മനസിലാക്കിയ നിരവധി ആളുകൾക്ക് മുൻപിലാണ് അജയന്റെ രണ്ടാം മോഷണം ചരിത്രം തിരുത്തിയിരിക്കുന്നത്.
ഇ-സ്റ്റാമ്പിംഗിലൂടെ പ്രതിവർഷം 60 കോടിയിൽ അധികം ലാഭമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ
ബന്ധുവിന്റെ മരണത്തെ തുടർന്നാണ് പ്രതിയായ സിജിത്തിന് പരോൾ അനുവദിച്ചിരുന്നത്.
2.61 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന് എടുത്തു
വിനോദ സഞ്ചാരികൾക്ക് നേരെയാണ് വെടിയുതിർത്തത്
.മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും സെഡ്+ സുരക്ഷയാണ് അനുവദിച്ചിക്കുന്നത്.
ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും നിരീക്ഷിക്കും
ഏഴര ലക്ഷം രൂപയും പത്തര പവൻ സ്വർണ്ണവും തട്ടിയെടുത്തു
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു
വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും
ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി
നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്
12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്‌ആപ്പ് പുതിയനീക്കം
നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക
Sign in to your account