Technology

ഗൂഗിൾ മാപ് വഴി തെറ്റിച്ചു; പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണു 3 പേർ മരിച്ചു

വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു

By Binukrishna

ആക്രമണശേഷി കൂട്ടാൻ പിനാക; ആക്രമണപരിധി മൂന്നിരട്ടിയാകും

225 കിലോമീറ്റര്‍ ദൂരത്തേക്ക് ആക്രമണം നടത്താനും

By Binukrishna

പ്രസാര്‍ഭാരതിയുടെ ഒ.ടി.ടി പ്ലാറ്റ്ഫോം; ശ്രീ രാം ലല്ല ആരതിയും ഇനി ലൈവിൽ

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വേവ്സ് ലോഞ്ച് ചെയ്തു

By Binukrishna

വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

വീഡിയോ പ്രചരിച്ചതോടെ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച്‌ പലരും ആശങ്കയിലാണ്

By Binukrishna

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ; 2025 ഓടെ ജിയോയുടെ പ്രാഥമിക ഓഹരി വില്‍പന

റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയാണ്

By Binukrishna

സ്വകാര്യതാ നിയമം ലംഘിച്ചു ; മെറ്റക്ക് പിഴ

പ്രൈവസി പോളിസിയുടെ മറവില്‍ മെറ്റ കൃത്രിമം കാട്ടിയെന്ന് കമ്മീഷൻ

By Binukrishna

എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ഐപിഒ നവംബര്‍ 22 മുതല്‍

കൊച്ചി : എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. 3,86,80,000 പുതിയ ഇക്വിറ്റി…

By Sibina

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം

ഇതോടെ നിർണായക സൈനിക സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും

By Binukrishna

റിലയൻസ്-ഡിസ്‌നി ലയനം പൂർണം: ഹോട്ട്സ്റ്റാറും ജിയോ സിനിമയും ഇനിയൊരൊറ്റ പ്ലാറ്റ്‌ഫോമിൽ

സംയുക്ത സംരംഭത്തിന്റെ ലോഞ്ച് തീയതിയും പുതിയ പേരും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

By Binukrishna

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

യുഎസിലെ കേപ് കാനവറലിൽ നിന്ന് വിക്ഷേപണം നടത്തും

By Binukrishna

ലഹരി മാഫിയയെ സർക്കാർ ശക്തമായി നേരിടും : മന്ത്രി എം.ബി. രാജേഷ്

ലഹരിക്ക് ഇരയാകുന്ന എല്ലാവരും തെറ്റുകാരല്ല, അവരെ രക്ഷപ്പെടുത്തി എടുക്കാനാണ് വിമുക്തി

By Binukrishna

ഇവിടെ കോണ്‍ഗ്രസ് ജയിച്ചു, അവിടെ കോണ്‍ഗ്രസ് തോറ്റു

പ്രതിപക്ഷ മുഖമായി മാറാന്‍ കോണ്‍ഗ്രസ് ഇനിയും വളരണം

By Sibina

ഭരണഘടനയാണ് തന്നെ സൃഷ്ടിച്ചത്: സീതാക്ക

ജനങ്ങളെ വിഭജിപ്പിച്ച് ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുകയാണ് പ്രധാനമന്ത്രി

By Binukrishna

ഗൂഗിൾ മാപ് വഴി തെറ്റിച്ചു; പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണു 3 പേർ മരിച്ചു

വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു

By Binukrishna

അദാനി ഗ്രൂപ്പിന്റെ 100 കോടി നിക്ഷേപം നിരസിച്ച് തെലങ്കാന സർക്കാർ

അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നടപടി

By Binukrishna

ഖത്തറിനെ ആവേശം കൊള്ളിച്ച് റൊണാൾഡോ; എഎഫ്സി ചാംപ്യൻസ് ലീഗിൽ താരം ഇന്ന് ബൂട്ടണിയും

ഇന്നലെയാണ് റൊണാൾഡോയും സംഘവും മത്സരത്തിനായി ദോഹയിലെത്തിയത്

By Binukrishna

പെര്‍ത്തില്‍ ഇന്ത്യന്‍ പടയോട്ടം, ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്

ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് ഇന്ത്യ

By Sibina

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി

By Binukrishna

Just for You

Lasted Technology

വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി

ഏഴു ഭാഷകളിലെ പരിപാടികള്‍ ഇതിലൂടെ ലഭ്യമാകും

By Sibina

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി നേരിടാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്

ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്

By aneesha

യൂട്യൂബര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; യൂട്യൂബ് ഷോര്‍ട്ടിസിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു

പുതിയ അപ്‌ഡേറ്റ് പ്രകാരം ഷോര്‍ട്‌സുകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം

By aneesha

എഐ ടൂള്‍ ഉപയോഗിച്ച് ജിമെയില്‍ വഴി തട്ടിപ്പ്; ഉപയോക്താക്കള്‍ കരുതിയിരിക്കണം

ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം ചോര്‍ത്തിക്കോണ്ടുപോകും

By aneesha

ജീവനക്കാർക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി

ദീപാവലി സീസണിൽ അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായി ചെന്നൈയിലെ സ്ട്രക്ചറൽ സ്റ്റീൽ ഡിസൈൻ ആൻഡ് ഡീറ്റെയ്‌ലിങ് കമ്പനി. മെഴ്സിഡസ് ബെൻസ്, ഹുണ്ടായി, മാരുതി…

By Sibina

സ്റ്റാര്‍ട്ടപ്പുകളെ ഇ – കോമേഴ്സിലൂടെ ശാക്തീകരിക്കാനായി ആമസോണ്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നു

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആമസോണ്‍ പ്രത്യേകമായ ഓണ്‍ബോര്‍ഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക

By Sibina

ഗെയിമിങ് വ്യവസായ മേഖല വെല്ലുവിളികള്‍ നേരിടുമ്പോഴും നാലാമത് ഇഎസ്ഒപി ബൈബാക്ക് പൂര്‍ത്തിയാക്കി വിന്‍സോ

2021-ലും 2023-ലുമായി മൂന്നു ഇഎസ്ഒപി ബൈബാക്കുകളാണ് ഇതിനു മുന്‍പു വിന്‍സോ നടത്തിയിട്ടുള്ളത്

By Sibina