വാട്സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.…
വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും
ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി
നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്
12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്‌ആപ്പ് പുതിയനീക്കം
നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക
പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ്
കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും
പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡൗണ്‍ലോഡ് സാധ്യമാകാത്ത തീയേറ്ററുകളില്‍ പതിപ്പ് നേരിട്ടെത്തിക്കും
സുഹൃത്തായ ഐബി ഉദ്യോഗസ്ഥന് സുകാന്ത് സുരേഷ് ഒളിവിൽ
നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിജീഷ്
ഇടുക്കി: ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കുട്ടംപുഴ വടാട്ടുപാറയിലാണ് സംഭവം. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (22) എന്നിവരാണ്…
എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
10 ലക്ഷംവീതം നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
വെബ്സൈറ്റുകളും ആപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ബ്ലോക്ക് ചെയ്യും
ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്
ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക
ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്
25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും
തട്ടിപ്പിനായി കൂടുതൽ ഉപയോഗിക്കുന്നത് വാട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെയാണ്
ദില്ലി: വിമാന യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി ആഭ്യന്തര റൂട്ടുകളിൽ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ…
റെഡ്മി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ ൪ ചൈനയിൽ ലോഞ്ച് ചെയ്തു.ഇത് ഇന്ത്യയിലും ആഗോള തലത്തിലും…
Sign in to your account