വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും.…
വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭിക്കും
ഫീച്ചര്‍ ഫോണ്‍ ഉത്പാദകരായ ഐടെല്‍, ലാവ, എച്ച്.എം.ഡി, കാര്‍ബണ്‍ എന്നിവയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായി
നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്
12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്‌ആപ്പ് പുതിയനീക്കം
നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക
പരാജയത്തിന്റെ കാരണം അന്വേഷിക്കുമെന്ന് സ്‌പേസ് എക്‌സ്
ചെമ്മീന്‍ എന്ന ചിത്രത്തില്‍ പ്രധാന സംവിധാന സഹായിയായിരുന്നു
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്
പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്
ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു
കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണൻ
സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊല നടത്തിയത് എന്നാണ് വിവരം.
കോട്ടയം: ജോലിസമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ ജേക്കബ് തോമസാണ് (23 )ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ…
വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍
സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്‍റുമാണ് കാരാഡ്
ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങളും, മുദ്രവാക്യവും
എ.ഐ യുടെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാള്‍ വേഗത്തിലാണ്
ഇന്ത്യയിലും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിലും ഫോൺ 2025 ജനുവരി ആറിന് 14C 5ജി അവതരിപ്പിക്കും. ഓഗസ്റ്റിൽ പുറത്തിറങ്ങിയ റെഡ്മി 14C…
മുംബൈ: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എലില്‍ മറ്റൊരു സ്വയം വിരമിക്കല്‍ പദ്ധതി(വി.ആര്‍.എസ്.)ക്ക് കൂടി സാധ്യത. 35 % ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍…
കൂടാതെ ച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉള്ള ആളുകള്‍ക്ക് 4,500 രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും
ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ
നോട്ടിഫിക്കേഷനുകള്‍ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും ഫോണിന് നല്‍കിയിട്ടുണ്ട്.
19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ
2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും ഇവ പ്രയോജനപ്പെടും. ലിസ്റ്റില്‍ Samsung Galaxy…
Sign in to your account