Uncategorized

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി

ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ്

By Online Desk

ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല

ടെസ്ല 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അന്വേഷിക്കുന്നുണ്ട്

By Greeshma Benny

ഇ.ഡി.ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീര്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്

By Greeshma Benny

തോമസ് കെ തോമസ് എന്‍സിപി (എസ്.പി) സംസ്ഥാന അധ്യക്ഷന്‍

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്

By Greeshma Benny

ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നേടണോ?

949 രൂപയുടെ റീച്ചാര്‍ജില്‍ ജിയോ വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും

By Greeshma Benny

ഈദുല്‍ ഫിത്തറിന് ബാങ്ക് അവധിയില്ല

മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്

By Greeshma Benny

ഐസിയു പീഡനക്കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്

മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്

By Online Desk

തെരഞ്ഞെടുപ്പ് കാലത്ത് ഇടത്-വലത് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് അനന്തുകൃഷ്ണൻ

ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകിയെന്നും മൊഴി

By Greeshma Benny

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോ​ഗം നടത്തിയെന്നു ഉത്തരവിൽ പറയുന്നു.

By Abhirami/ Sub Editor

കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

രാഷ്ട്രീയപരമായി സംരക്ഷിക്കാൻ സന്നതയുമായി മുന്നോട്ട് വന്നത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ്

By Greeshma Benny

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞു; കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്‌ളോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി…

By Online Desk

കൊല്ലത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞു മരിച്ചു

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

By Online Desk

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു

ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

By Online Desk

ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി

പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, അടച്ച മുഴുവൻ ഫീസും തിരികെ ലഭിക്കും

By Online Desk

സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാൻ കോടികൾ സംഭാവന നൽകി “മക്കൾ സെൽവൻ”

സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

By Abhirami/ Sub Editor

മുൻ കാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു

By Online Desk

ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

By Abhirami/ Sub Editor

ഗാസിയാബാദിൽ ഭൂചലനം

ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനം ഉണ്ടായത്

By Greeshma Benny

ഡൽഹിയിലെ പ്രതിപക്ഷം അതിഷി നയിക്കും; ഈ പദവിയിലെത്തുന്ന ആദ്യ വനിത

ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിന്റേതാണ് തീരുമാനം

By Greeshma Benny

Just for You

Lasted Uncategorized

ജി.എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് വിട്ടുനല്‍കും; ഭാര്യ വസന്തകുമാരി

ശനിയാഴ്ച ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് സായിബാബ അന്തരിച്ചത്

By Aneesha/Sub Editor

രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

എ.ഐ ഉപയോഗിച്ച് പ്രോട്ടീൻ രംഗത്ത് ഗവേഷണം നടത്തിയ മൂന്നുപേർക്കാണ് പുരസ്കാരം ലഭിച്ചത്

By Sibina :Sub editor

ഇൽതിജ മുഫ്തിക്ക് പരാജയം

1990കൾ മുതൽ മുഫ്തി കുടുംബത്തിന്‍റെ ഉരുക്കുകോട്ടയാണ് ബിജ്ബെഹറ

By Sibina :Sub editor

തെരഞ്ഞെടുപ്പ് ഗോദയിലും വിജയംകൊയ്ത് വിനേഷ് ഫോഗട്ട്

ജുലാന മണ്ഡലത്തിൽ നിന്നും 6,140 വോട്ടിനാണ് വിനേഷ് ഫോഗട്ടിന്‍റെ ജയം

By Sibina :Sub editor

സംസ്ഥാനത്ത് മഴ ശക്തമായേക്കും

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

By Sibina :Sub editor

വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

ഇരുവരേയും മരിച്ചനിലയിൽ നെൽപാടത്ത് കണ്ടെത്തുകയായിരുന്നു

By Sibina :Sub editor

അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രിക്ക് തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ ഹൈക്കോടതി

സിംഗപ്പൂർ: അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ…

By Sibina :Sub editor

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി സമൻസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍

By Sibina :Sub editor