Uncategorized

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകളിൽ വർധന

ഹെൽമെറ്റ് സൂക്ഷിക്കാൻ 10 രൂപ നൽകണം

By Greeshma Benny

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

അമിത് ഷാ കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

By Greeshma Benny

കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ബിജെപിയ്ക്ക് വേണ്ടി പണമെത്തിച്ചുവെന്ന ആരോപണം തള്ളി ഇഡി

By Abhirami/ Sub Editor

ക്ഷേത്രഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർവേയർ, ഹൃദയാഘാതം മൂലം മരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ആർ. സുരേഷ്കുമാർ(50) ആണ് മരിച്ചത്

By Manikandan

വീടിനുള്ളിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇറുമ്പയത്തെ ശാരദാവിലാസം വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്

By Greeshma Benny

പോക്സോ കേസില്‍ അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

മൂന്ന് വർഷം മുമ്പ് ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു കൗൺസിലിങ്ങിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

By Manikandan

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മെഡിക്കൽ കോളേജ് പ്രൊഫസർ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ആണ് അറസ്റ്റിൽ ആയത്

By Manikandan

നടിയെ ആക്രമിച്ച കേസ് ; പ്രതി എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

By GREESHMA

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കൈയ്യിലും മുതുകിലും സാരമായി പൊള്ളലേറ്റു

By Aneesha/Sub Editor

2020നു ശേഷം ആദ്യമായി ശമ്പളം കൃത്യസമയത്ത് നല്‍കി കെഎസ്ആര്‍ടിസി

2020നു ശേഷം ആദ്യമായാണ് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുന്നത്.

By GREESHMA

ബലത്സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം

2013-ലാണ് ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് 13-കാരിയെ പീഡനത്തിനിരയാക്കിയത്

By Aneesha/Sub Editor

പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

By Aneesha/Sub Editor

സിക്കന്ദറിനും മുന്നിൽ ‘എമ്പുരാന്‍’

മുംബൈയില്‍, സിക്കന്ദറിനേക്കാള്‍ സിനിമാപ്രേമികള്‍ക്ക് താല്‍പര്യം എമ്പുരാനാണ്

By Greeshma Benny

ജാതി വിവേചനം നേരിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന്‍ ബാലു രാജിവെച്ചു

ബാലു ഈഴവ സമുദായത്തിൽപ്പെട്ട ഒരാളായതിനാൽ കഴക ജോലിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തന്ത്രിമാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തുകയായിരുന്നു.

By Abhirami/ Sub Editor

ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്നുള്ള ഇന്ധനമടി അവസാനിപ്പിക്കണം: കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ 'മിന്നല്‍' അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്വകാര്യപമ്പില്‍നിന്ന് ഇന്ധനമടിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി.

By GREESHMA

പെരുമണിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്

By Greeshma Benny

Just for You

Lasted Uncategorized

ഈദുല്‍ ഫിത്തറിന് ബാങ്ക് അവധിയില്ല

മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്

By Greeshma Benny

ഐസിയു പീഡനക്കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്

മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്

By Online Desk

തെരഞ്ഞെടുപ്പ് കാലത്ത് ഇടത്-വലത് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് അനന്തുകൃഷ്ണൻ

ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകിയെന്നും മൊഴി

By Greeshma Benny

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോ​ഗം നടത്തിയെന്നു ഉത്തരവിൽ പറയുന്നു.

By Abhirami/ Sub Editor

കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

രാഷ്ട്രീയപരമായി സംരക്ഷിക്കാൻ സന്നതയുമായി മുന്നോട്ട് വന്നത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ്

By Greeshma Benny

ഓണ്‍ലൈന്‍ തട്ടിപ്പ്; വ്യാപാരിക്ക് നഷ്ടമായത് 4.89 ലക്ഷം

ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു.

By Greeshma Benny

കേസുണ്ടെങ്കിൽ പാസ്പോർട്ട് കിട്ടുമോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ…

By Greeshma Benny

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക

By Greeshma Benny
error: Content is protected !!