അർജുൻ ആയങ്കിയെ കരുതൽ കസ്റ്റഡിയിലെടുത്തതാനെന്ന് പൊലിസ്
മുനമ്പത്തെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ
കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.
ഹെൽമെറ്റ് സൂക്ഷിക്കാൻ 10 രൂപ നൽകണം
അമിത് ഷാ കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
ആറ് വർഷത്തേക്കാണ് നടപടി
ബിജെപിയ്ക്ക് വേണ്ടി പണമെത്തിച്ചുവെന്ന ആരോപണം തള്ളി ഇഡി
തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ആർ. സുരേഷ്കുമാർ(50) ആണ് മരിച്ചത്
വി ആപ്പ്, www.MyVi.in വഴിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാം
ഇറുമ്പയത്തെ ശാരദാവിലാസം വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്
അടൂർ പ്രകാശ് എം.പി ലോക്സഭ സ്പീക്കർക്ക് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.
തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങല്‍ സ്വദേശിയായ മുഹമ്മദ് ഷാദില്‍ ബസ് ഇടിച്ച് മരിച്ചത്
കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്
പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് യുവാവിന്റെ ആത്മഹത്യ
പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടർന്നായിരുന്നു തര്‍ക്കം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ ബെവ്കോ തിരിച്ചെടുത്തു. റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്.വിജിലൻസ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം.…
സുതാര്യത ,സാമൂഹ്യനീതി , വികസനം എന്നിവയ്ക്ക് ഇത് ശക്തി പകരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണെന്ന് എം ജി ശ്രീകുമാർ
ആദ്യം 89,000 രൂപയും പിന്നീട് രണ്ടു തവണയായി രണ്ടുലക്ഷംരൂപ വീതവും തട്ടിയെടുത്തു.
പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ…
2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക
വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല.
കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതി ഹരികുമാറിന് അരോചകമായെന്നാണ് കണ്ടെത്തല്‍.
ആര്‍.ടി. ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും
റിമാൻഡ് ചെയ്ത പ്രതിയെ ആലത്തൂർ സബ് ജയിലിലേക്കു മാറ്റുകയായിരുന്നു
കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ് കുട്ടി. 'നവ കേരള മുന്നണി സൃഷ്ടിക്കായി'…
Sign in to your account