അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു
ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്.
ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്
നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്
ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി
റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്
നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിജീഷ്
ഇടുക്കി: ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കുട്ടംപുഴ വടാട്ടുപാറയിലാണ് സംഭവം. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (22) എന്നിവരാണ്…
എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
10 ലക്ഷംവീതം നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
. എംഡിഎംഎ , കഞ്ചാവ് ,കഞ്ചാവ് ബീഡി , എന്നിവയാണ് അറസ്റ്റിലായവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം വരുത്തൽ
വെങ്ങാട്ടുശേരി സിദ്ധിക്ക് (38), ഫായിസ് (22) എന്നിവരാണ് മരിച്ചത്
അഗ്‌നിശമന സേന, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.
അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
രാജ്യത്തിന്‍റെ പ്രസിഡന്‍റ് മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിലുമുണ്ട്
ഇന്ന് പുലർച്ചെ 5:18നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം പുറപ്പടേണ്ടിയിരുന്നത്.
ഇന്ന് റോമിൽ അവധിയാണ്.
മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്
സ്റ്റുഡന്റ് വര്‍ക്കേഴ്സ് ഓഫ് കൊളംബിയ ലേബര്‍ യൂണിയനാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്
നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്
യുദ്ധം അവസാനിപ്പിക്കാന്‍ എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു
ഉക്രൈൻ നാറ്റോ അംഗം ആകുന്നതിനു മുൻപാണ് റഷ്യ ആക്രമിച്ചത്
Sign in to your account