അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുക
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു
കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇയിൽ 1,518 തടവുകാർക്ക് മോചനം ലഭിച്ചിരുന്നു
ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്.
ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്
നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്
ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി
റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്
സുഹൃത്തായ ഐബി ഉദ്യോഗസ്ഥന് സുകാന്ത് സുരേഷ് ഒളിവിൽ
നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിജീഷ്
ഇടുക്കി: ഇടമലയാർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. കുട്ടംപുഴ വടാട്ടുപാറയിലാണ് സംഭവം. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ അബു ഫായിസ് (22) എന്നിവരാണ്…
എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
10 ലക്ഷംവീതം നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
. എംഡിഎംഎ , കഞ്ചാവ് ,കഞ്ചാവ് ബീഡി , എന്നിവയാണ് അറസ്റ്റിലായവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം വരുത്തൽ
വെങ്ങാട്ടുശേരി സിദ്ധിക്ക് (38), ഫായിസ് (22) എന്നിവരാണ് മരിച്ചത്
വെല്ലിങ്ടണ്‍:വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ന്യൂസിലന്‍ഡ്.കുടിയേറ്റം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക,മിനിമം…
വത്തിക്കാന്‍ സിറ്റി:ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗര്‍ഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന.ഇതുസംബന്ധിച്ച് അഞ്ചുവര്‍ഷമെടുത്തു തയ്യാറാക്കിയ 20…
അബുദബി:പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്.ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.യുഎഇ വിമാന കമ്പനിയാണ് ഇത്തിഹാദ്.കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള…
50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ…
ന്യൂഡല്‍ഹി:കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നു.കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആരോപണമായി…
യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ്…
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡൻ്റ് ഫെലിക്‌സ് ഷിസെകെഡി രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ആസൂത്രണ മന്ത്രി ജൂഡിത്ത് സുമിൻവ…
Sign in to your account